"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ഇന്ത്യയിലെ ജനകലാചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത്വചനങ്ങളും ഓർമ്മിക്കപ്പെടുന്നു. അന്നേ ദിനം അവധിയായിരുന്നതിനാൽ വരും ദിനത്തിൽ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കുകയും ഗാന്ധിജയന്തി ക്വിസ് നടത്തുകയും ചെയ്തു. | ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ഇന്ത്യയിലെ ജനകലാചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത്വചനങ്ങളും ഓർമ്മിക്കപ്പെടുന്നു. അന്നേ ദിനം അവധിയായിരുന്നതിനാൽ വരും ദിനത്തിൽ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കുകയും ഗാന്ധിജയന്തി ക്വിസ് നടത്തുകയും ചെയ്തു. | ||
== ലോക തപാൽ ദിനം == | |||
ഒക്ടോബർ 9 ലോകമിന്നും തപാൽ ദിനമായി ആചരിക്കുന്നു. 1874 ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. | |||