"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== സ്വാതന്ത്ര്യദിനം ==
== സ്വാതന്ത്ര്യദിനം ==
78 -  മാത് സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ 9 മണിക്ക് പ്രധാനാദ്ധ്യാപിക പതാക ഉയർത്തി . സ്കൂൾ മാനേജർ പി .ടി .എ പ്രസിഡന്റ് എന്നിവരും സന്നിതരായിരുന്നു . കുട്ടികളുടെ ദേശഭക്തി ഗാനം , പ്രസംഗം , സ്വാതന്ത്രദിന സന്ദേശം എന്നിവയുണ്ടായി . സമ്മാന അർഹരായ കുട്ടികൾക്കും മറ്റുദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണവും ഉണ്ടായി . സ്വാതന്ത്രദിനത്തിന്റെ സമാപന വേളയിൽ കുട്ടികൾക്ക് മാറ്റുരവിതരണവും നടത്തി .