"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
പാരന്റ്സിനും നല്കുകയുണ്ടായിരുന്നു . | പാരന്റ്സിനും നല്കുകയുണ്ടായിരുന്നു . | ||
== ചാന്ദ്രദിനം == | |||
ദിനാചരണങ്ങൾ പഠന/പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനും ശാസ്ത്രനിരീക്ഷണ പഠനങ്ങളിൽ കുട്ടികൾക്കു താത്പര്യം ജനിപ്പിക്കുന്നതിനുമായി ചാന്ദ്രദിനം ആചരിക്കുന്നു. ചന്ദ്രദിനാചരണത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് മത്സരം നടത്തുകയുണ്ടായി . ( LP, UP, HS ) | |||
ജൂലൈ 21 തീയതി തന്നെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. | |||