ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:

ജൂലൈ തീയതി ഡി ഡി സഭ ഹൈസ്കൂളും ജ്യോതി വായനശാലയും ചേർന്ന് നടത്തിയ വായന പക്ഷാചരണവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്‌ഘാടനം ചെയ്തു. സഭ പ്രസിഡന്റ് കെ കെ സതീശൻ അധ്യക്ഷനായി, ടൈറ്റസ് ഗോതുരുത്തു സർ കുട്ടികളുമായി സാഹിത്യ സല്ലാപം നടത്തുകയും കുട്ടികൾ ബഷീർ കൃതികളുടെ അവതരണം നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അന്ന് തന്നെ നടത്തുകയുണ്ടായി.

== കൗണ്സിലിംഗ് ക്ലാസ് ==
ജൂലൈ 3,7ദിവസങ്ങളിലായി പത്താം ക്ലാസ്സിലെ വിദ്യാർതികൾക്കായി
ശ്രീ വർഗീസ് മേനാച്ചേരി സർ കൗണ്സിലിംഗ് ക്ലാസ് നടത്തുകയുണ്ടായി .
പിന്നീട് 14/7/25നു പത്താം ക്ലാസ്സിലെ കുട്ടികളുടെ പാരന്റ്സിനും ഒരു ക്ലാസ് എഫക്റ്റീവ് പാരന്റിങ് മോട്ടിവേഷണൽ സ്പീക്കർ ആയ വർഗീസ്  മേനാച്ചേരി
സർ ഉച്ചക്ക് 1.30 നു നൽകുകയുണ്ടായി . തുടർന്ന് 2.30 പി .എം നു സിവിൽ എക്സൈസ് ഓഫീസർ , പറവൂർ ആയ സലാഹുദ്ദിൻ ഇ .കെ സർ "ലഹരി ഉപയോഗത്തിനെതിരെ ഉള്ള ബോധവത്കരണത്തിന്റെ ഒരു ക്ലാസും
പാരന്റ്സിനും നല്കുകയുണ്ടായിരുന്നു .

15:28, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025-26

കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിൽ പ്രവേശനോത്സവം ചേന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ കെ കെ സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബബിത ദിലീപ്,വാർഡ് മെമ്പർ ശ്രീമതി ഷൈജ സജീവ്, ഡിഡി സഭ സെക്രട്ടറി കെ പി സദാനന്ദൻ, ട്രഷറർ ടി എസ് സന്തോഷ്‌, കെ ജി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാൻസി മിസ്സ്, ഹെഡ്മിസ്ട്രെസ്സ് കെ പി മിനി, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജിത വി എസ് എന്നിവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌  Dr ദിവ്യ എസ് ഷേണായി പ്രവേശനോത്സവ സന്ദേശം നൽകി.നവാഗതരായ കുട്ടികളുടെ പ്രത്യേക കലാപരിപാടികളും,SSLC, LSS, USS, NMMS, കബ്സ്, ബുൾ ബുൾ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാരവിതരണവും നടന്

പരിസ്ഥിതി ദിനാചരണം

കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിൽ നടന്ന പരിസ്ഥി ദിനാഘോഷത്തിൽ പ്രധാന അദ്ധ്യാപിക പരിസ്ഥിതി സന്ദേശം നൽകി . ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപ്പതിക് പറവൂർ യൂണിറ്റ് സെക്രട്ടറി Dr, ദിവ്യ സ് ക്ഷേണായി ഔഷധ സസ്യം നട്ടു ഉദ്‌ഘാടനം ചെയ്തു . ഇതോടനുബന്ധിച്ചു കുട്ടികളുടെ റാലി സംഘടപ്പിച്ചു

മണിച്ചെപ്പ് ഉദ്‌ഘാടനം

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക വിനിമയ പ്രക്രിയകളിൽ കുട്ടികൾക്ക് ധാരണ ഉണ്ടാകുന്നതിനും വേണ്ടി പൊതു വിദ്യാഭാസ വകുപ്പ് ഏർപ്പെടുത്തിയ പദ്ധതിയാണ് മണിച്ചെപ്പ് .  ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ്  Dr. ദിവ്യ എസ ക്ഷേണായി നിർവഹിച്ചു . ഹെഡ്മിസ്ട്രസ് കെ പി മിനി ടീച്ചർ പദ്ധതിയെ കുറിച്ച വിശദീകരിച്ചു. ]

യോഗ ഡേ

ലഹരി വിരുദ്ധ ദിനാചരണം

കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി . പി ടി എ പ്രസിഡന്റ് ദൃ ദിവ്യ എസ ക്ഷേണായി അധ്യക്ഷയായ സമ്മേളനം , സ്കൂൾ മാനേജർ കെ കെ സതീശൻ ഉദ്‌ഘാടനം ചെയ്തു .ലഹരി വിരുദ്ധ പഠന ക്ലാസ് ശ്രീമതി ഇന്ദു ടീച്ചർ നയിച്ചു .ഇതേതുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും , NCC, JRC, SCOUT, guides എന്നി കുട്ടികൾ പങ്കെടുത്തു

വായനപക്ഷാചരണം

കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിന്റെയും ജ്യോതി വായനശാലയുടെയുംസംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണ സമ്മേളനം നടത്തി .സ്കൂൾ മാനേജർകെ കെ സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ,പറവൂർ താലൂക് ലൈബ്രറികൌൺസിൽ സെക്രട്ടറി ശ്രീ ബെന്നി ജോസഫ് വായനപക്ഷാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .തദവസരത്തിൽ ടൈറ്റസ് ഗോതുരുത് വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘടനവും ,ബഷീർ അനുസ്മരണവും നടത്തി ,ശേഷംകുട്ടികളുമായി സാഹിത്യ സല്ലാപവും നടത്തി .ശ്രീമതി കെ പി മിനി ടീച്ചർ , വാർഡ്മെമ്പർ ഷൈജ സജീവ് , ജ്യോതി വായനശാല സെക്രട്ടറി ശ്രീ ടി പി ഹരുൺ ,ശ്രീകലടീച്ചർ എന്നിവർ സംസാരിച്ചു ,അതിനുശേഷം വായനോത്സവ വിജയികൾക്ക് സമ്മാനവിതരണം നടത്തി .പറവൂർ താലൂക് തലത്തിൽ ലൈബ്രറി കൌൺസിൽ നടത്തിയവായനമത്സരത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് നൽകി തുടർന്നുകുട്ടികളുടെ കലാപരിപാടികളും നടത്തി

ബഷീർ ദിനം

ജൂലൈ ശനിയാഴ്ച ആയതിനാൽ വെള്ളിയാഴ്ച തീയതിയാണ് ആചരിച്ചത്. മലയാള സാഹിത്യ ലോകത്തിലെ 'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ജൂലൈ .

ജൂലൈ തീയതി ഡി ഡി സഭ ഹൈസ്കൂളും ജ്യോതി വായനശാലയും ചേർന്ന് നടത്തിയ വായന പക്ഷാചരണവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്‌ഘാടനം ചെയ്തു. സഭ പ്രസിഡന്റ് കെ കെ സതീശൻ അധ്യക്ഷനായി, ടൈറ്റസ് ഗോതുരുത്തു സർ കുട്ടികളുമായി സാഹിത്യ സല്ലാപം നടത്തുകയും കുട്ടികൾ ബഷീർ കൃതികളുടെ അവതരണം നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും അന്ന് തന്നെ നടത്തുകയുണ്ടായി.

കൗണ്സിലിംഗ് ക്ലാസ്