"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/സ്കൗട്ട് ആൻഡ് ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:38102 S G 1.jpg|ലഘുചിത്രം|329x329px|ഉദ്ഘാടനം|ഇടത്ത്]] | [[പ്രമാണം:38102 S G 1.jpg|ലഘുചിത്രം|329x329px|ഉദ്ഘാടനം|ഇടത്ത്]] | ||
[[പ്രമാണം:38102 S G 3.jpg|ലഘുചിത്രം|510x510px|നടുവിൽ]] | [[പ്രമാണം:38102 S G 3.jpg|ലഘുചിത്രം|510x510px|നടുവിൽ]] | ||
18:07, 10 ജനുവരി 2026-നു നിലവിലുള്ള രൂപം
2025 -26 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് 2025 നവംബര് 7 മുതൽ ആരംഭിച്ചു. പത്തനംതിട്ട S P ശ്രീ ആർ ആനന്ദ് I P S ഉദ്ഘാടനം നിർവഹിച്ചു.


ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു പുതു തൂവൽ കൂടി. റോവർ / റേഞ്ചർ എന്നറിയപ്പെടുന്ന സ്കൗട്ട് & ഗൈഡ് അനുവദിച്ചു കിട്ടിയപ്പോൾ അതിൽ ഇൻചാർജ് വഹിക്കുന്നവരും അധ്യാപകരും കൂടി ഉത്ഘടന വേളയിൽ പകർത്തിയ ചിത്രം.

പ്രവർത്തനങ്ങൾ
ക്രിസ്തുമസിന് ഒരു സ്നേഹ സമ്മാനം. റോവർ റേഞ്ചർ ടീം ക്രിസ്തുമസിന് വീടുകൾ തോറും കേക്ക് വിതരണം നടത്തിയപ്പോൾ പകർത്തിയ ചിത്രം
