സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/സ്കൗട്ട് ആൻഡ് ഗൈഡ്സ്

2025 -26 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് 2025 നവംബര് 7 മുതൽ ആരംഭിച്ചു. പത്തനംതിട്ട S P ശ്രീ ആർ ആനന്ദ് I P S ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനം





ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു പുതു തൂവൽ കൂടി. റോവർ / റേഞ്ചർ  എന്നറിയപ്പെടുന്ന സ്കൗട്ട് & ഗൈഡ് അനുവദിച്ചു കിട്ടിയപ്പോൾ അതിൽ ഇൻചാർജ് വഹിക്കുന്നവരും അധ്യാപകരും കൂടി ഉത്ഘടന വേളയിൽ പകർത്തിയ ചിത്രം.

പ്രവർത്തനങ്ങൾ

ക്രിസ്തുമസിന് ഒരു സ്നേഹ സമ്മാനം. റോവർ റേഞ്ചർ ടീം ക്രിസ്തുമസിന് വീടുകൾ തോറും കേക്ക് വിതരണം നടത്തിയപ്പോൾ പകർത്തിയ ചിത്രം

ക്രിസ്തുമസിന് ഒരു സ്നേഹ സമ്മാനം