ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാ‌‌ർഡു‌‌മായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.[[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 3.jpg|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:11053 ലഹരിവിരുദ്ധ ദിനം .jpg|ലഘുചിത്രം|നടുവിൽ]]

=== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26) ===
14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു.
=== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ===
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംകേന്ദ്രസർവകലാശാല പ്രൊഫസറും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അമൃത് ജി കുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ മുനീർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖ ബേബി, സ്റ്റാഫ് സെക്രട്ടറി അബ്ദു സമീർ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
=== ഓണാഘോഷം - 2025 ===

11:34, 9 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 02.06.2025

2025-26 അധ്യയനവർഷത്തിൽ സി.എച്ച്.എസ്.എസ്സിലേക്ക് കടന്നുവന്ന 566-ൽ പരം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തി. സ്കൾ മാനേജർ ടി.കെ. മുഹമ്മദ് മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി. കെ. വിനോദ്കുമാർ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം.ജെ ടോമി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമീർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഒപ്പം മധുരവിതരണവും നടത്തി.

പരിസ്ഥിതിദിനം 05.06.2025

വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം

ലഹരി വിരുദ്ധ ദിനം 26.06.2025

കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കാസർഗോഡ് ജില്ലാ യുവജനകേന്ദ്ര ലഹരി വിരുദ്ധദിനാചാരണം നടത്തി. ഉദ്ഘാടനം കാസർഗോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നടത്തി, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ദേവദാസൻ സി. എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളെ ബോധവാന്മാരാക്കാൻ 'കുരുക്ക്' എന്ന പേരിൽ തെരുവ് നാടകം അരങ്ങേറി.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാ‌‌ർഡു‌‌മായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)

14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഓണാഘോഷം - 2025