"മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
== ലോക മുള ദിനം, 2025 == | == ലോക മുള ദിനം, 2025 == | ||
കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ലോക മുള ദിനം ആചരിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളർന്നു വലുതാകുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വിവിധ ഉയോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തന്റെ ലക്ഷ്യം. മുളയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ബോധവൽക്കരണ പ്രസംഗം നടത്തി.പരിസ്ഥിതി സൗഹൃദ മുളയുടെ ഗുണങ്ങൾ കുട്ടികൾ വഴി വീടുകളിലേക്ക് എത്തിക്കുന്നതിനായി ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ജെയിൻ കുട്ടികൾക്ക് മുളം തൈകൾ നൽകി.കുട്ടികൾ സ്കൂൾ പരിസരത്തുള്ള വിവിധ മുളയിനങ്ങളെക്കുറിച്ച് മനസിലാക്കുകയും അവയെ പരിപാലിക്കുകയും ചെയ്തു അതോടൊപ്പം തന്നെ മുളകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടും കുട്ടികൾ ഈ ദിനചാരണത്തിൽ പങ്കുചേർന്നു. | കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ലോക മുള ദിനം ആചരിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളർന്നു വലുതാകുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വിവിധ ഉയോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തന്റെ ലക്ഷ്യം. മുളയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ബോധവൽക്കരണ പ്രസംഗം നടത്തി.പരിസ്ഥിതി സൗഹൃദ മുളയുടെ ഗുണങ്ങൾ കുട്ടികൾ വഴി വീടുകളിലേക്ക് എത്തിക്കുന്നതിനായി ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ജെയിൻ കുട്ടികൾക്ക് മുളം തൈകൾ നൽകി.കുട്ടികൾ സ്കൂൾ പരിസരത്തുള്ള വിവിധ മുളയിനങ്ങളെക്കുറിച്ച് മനസിലാക്കുകയും അവയെ പരിപാലിക്കുകയും ചെയ്തു അതോടൊപ്പം തന്നെ മുളകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടും കുട്ടികൾ ഈ ദിനചാരണത്തിൽ പങ്കുചേർന്നു. | ||
== ഊർജ സംരക്ഷണം == | |||
ഊർജ സംരക്ഷണം ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിനായി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സെമിനാർ നടത്തി. | |||
കോട്ടയം മണർകാട് ഐ ടി ഐ യിൽ വച്ച് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാലയിൽ ക്ലബ്ബംഗങ്ങൾ പങ്കെടുത്തു. | |||
LED ബൾബുകൾസ്വയം നിർമ്മിക്കുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് ലഭിച്ചു. ഊർജ്ജ സംരക്ഷണത്തിന് സഹായകമായി വീടുകളിൽ ചെയ്യേണ്ട കാര്യങ്ങൾ അടങ്ങിയ ലീഫ് ലെറ്റുകൾ തയ്യാറാക്കി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്തു.റോഡുകളിൽ ഊർജ്ജം പാഴാക്കാതിരിക്കാനുള്ള ക്രമീകരണം ആയ റോഡ് സേഫ്റ്റി പവർ ഹമ്പിന്റെ വർക്കിംഗ് മോഡൽ തയ്യാറാക്കി കേരള ഗവൺമെന്റിന്റെ എനർജി മാനേജ്മെൻറ് സെന്ററിന് കൈമാറി. വൈകിട്ട് ആറുമണി മുതൽ 10 മണി വരെ ഫാൻ , ലൈറ്റ് , ഫ്രിഡ്ജ് എന്നിവ ഓഫാക്കി വൈദ്യുതി ലാഭിച്ചു. | |||
കുട്ടികൾ LED ബൾബുകൾ നിർമ്മിക്കുക ,ബൾബുകൾ നിർമ്മിച്ച് അയൽ വീടുകളിൽ കൊടുക്കുക, അങ്ങനെ ഊർജ്ജവും പണവും ലാഭിക്കുകയും തൊഴിൽ നൈപുണി നേടുകയും ചെയ്യുക എന്നത് ഈ പ്രവർത്തനം കൊണ്ട് ലക്ഷ്യമാക്കി. | |||
മനുഷ്യപുരോഗതിയുടെ അടിസ്ഥാനശിലകളിൽ ഒന്നാണ് ഫോസിൽ ഇന്ധനങ്ങൾ. പെട്രോളിയവും കൽക്കരിയും പുന:സ്ഥാപിക്കാനാവാത്ത ഊർജ്ജസ്രോതസ്സുകൾ ആണ്. അവ സമീപഭാവിയിൽ തന്നെ തീരാൻ സാധ്യതയുണ്ട് .ഈ കാര്യം വളരെ ഗൗരവമായി ചിന്തിച്ചുകൊണ്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി വിവിധ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, കാറ്റിൽനിന്നുള്ള ഊർജ്ജം, തിരമാലയിൽ നിന്നുള്ള ഊർജ്ജം, ബയോഗ്യാസ് എന്നിവയെക്കുറിച്ച് ചർച്ച നടത്തി | |||