ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്‌/ഇക്കോ club" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'== '''2025ഇക്കോ ക്ലബ്‌ പ്രവർത്തനങ്ങൾ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
== '''2025ഇക്കോ ക്ലബ്‌ പ്രവർത്തനങ്ങൾ''' ==

സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ഹരിതം” എന്ന മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു. “സഹപാഠിക്ക് ഒരു മരം” എന്ന പരിപാടിയിലൂടെ കുട്ടികൾ പരസ്പരം മരങ്ങൾ കൈമാറി.

09:49, 31 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025ഇക്കോ ക്ലബ്‌ പ്രവർത്തനങ്ങൾ