"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
</gallery> | </gallery> | ||
== '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' == | == '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' == | ||
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ്. ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു . | സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ്. ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു . | ||
[[പ്രമാണം:42050 august 15 -2025.jpg|ലഘുചിത്രം|'''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം-2025''']] | [[പ്രമാണം:42050 august 15 -2025.jpg|ലഘുചിത്രം|'''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം-2025''']] | ||
| വരി 197: | വരി 196: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം. | ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം. | ||
[[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]] | [[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]]<gallery> | ||
പ്രമാണം:42050 aug15 1.jpg|പതാക നിർമാണ മത്സരം | |||
</gallery> | |||
== '''ഓണാഘോഷം -ആഗസ്റ്റ് 29''' == | == '''ഓണാഘോഷം -ആഗസ്റ്റ് 29''' == | ||