Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 313: വരി 313:

[[പ്രമാണം:38032 pta webinarediting.jpg|വലത്ത്‌|ചട്ടരഹിതം|304x304ബിന്ദു]]
[[പ്രമാണം:38032 pta manojkannoth.jpg|ഇടത്ത്‌|ചട്ടരഹിതം|246x246ബിന്ദു]]
സിനിമ എഡിറ്റിംഗിന്റെ പുത്തൻ അറിവ് പകർന്ന് ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിച്ച വെബിനാർ വേറിട്ട അനുഭവമായി. പ്രശസ്ത സിനിമ എഡിറ്റർ മനോജ് കണ്ണോത്ത് ക്ലാസ്സ് നയിച്ചു.  

വരി 324: വരി 323:
'''മനോജ് കണ്ണോത്ത്'''
'''മനോജ് കണ്ണോത്ത്'''

[[പ്രമാണം:38032 pta manojkannoth.jpg|ഇടത്ത്‌|ലഘുചിത്രം]]
പൂനെ ഫിലിം ഇൻസ്റ്റിൻ്റ്യൂട്ടിൽനിന്ന് ബിരുദമെടുത്ത മനോജ് കണ്ണോത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ ചിത്രസംയോജകരിൽ ഒരാളാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്.

തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2920281" എന്ന താളിൽനിന്ന് ശേഖരിച്ചത്