"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 5: | വരി 5: | ||
വിദ്യാലയാങ്കണം നവാഗതരെ വരവേൽക്കാനായി ഒരുങ്ങി. മുണ്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മുണ്ടൂർ ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു. നവാഗതരെ മധുരവും വർണ ബലൂണുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. സജിത എം വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഷീബ കണ്ണൻ അധ്യക്ഷതയും വഹിച്ചു. 2024-25 ലെ LSS ജേതാക്കൾ , SSLC , +2 ഫുൾ A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു . അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി. ശോഭാ ദേവി ടീച്ചർ നന്ദി പറഞ്ഞു. പൂർവ്വാധ്യാപകർ , PTA , MPTA , SMC , രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിദ്ധ്യം ഇന്നത്തെ പരിപാടിക്ക് മാറ്റുകൂട്ടി. | വിദ്യാലയാങ്കണം നവാഗതരെ വരവേൽക്കാനായി ഒരുങ്ങി. മുണ്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മുണ്ടൂർ ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു. നവാഗതരെ മധുരവും വർണ ബലൂണുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. സജിത എം വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഷീബ കണ്ണൻ അധ്യക്ഷതയും വഹിച്ചു. 2024-25 ലെ LSS ജേതാക്കൾ , SSLC , +2 ഫുൾ A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു . അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി. ശോഭാ ദേവി ടീച്ചർ നന്ദി പറഞ്ഞു. പൂർവ്വാധ്യാപകർ , PTA , MPTA , SMC , രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിദ്ധ്യം ഇന്നത്തെ പരിപാടിക്ക് മാറ്റുകൂട്ടി. | ||
= പരിസ്ഥിതിദിനാചരണം = | |||
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ | |||
= വായനോത്സവം 2025 = | |||
ഇന്ന് വായനാദിനം | |||
റിട്ട. പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വായനയുടെ വിശാലമായ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനായി ജയശങ്കർ മാഷ് നടത്തിയ അതിഥി ക്ലാസ് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു. കൂടാതെ കുട്ടികളിൽ സത്യസന്ധത വളർത്താനായി വിദ്യാലയത്തിൽ എല്ലാ വർഷവും നടത്തിക്കൊണ്ടു വരുന്ന ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും അദ്ദേഹം തന്നെ ചെയ്തു. | |||
വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ യുവ പ്രഭാത് വായനശാല സന്ദർശിച്ചു. | |||
14:37, 22 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ
പ്രവേശനോത്സവം
വേനലവധിക്ക് ശേഷം ഇതാ ....... ഒരു അദ്ധ്യയന വർഷം കൂടി വന്നെത്തി.
വിദ്യാലയാങ്കണം നവാഗതരെ വരവേൽക്കാനായി ഒരുങ്ങി. മുണ്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മുണ്ടൂർ ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു. നവാഗതരെ മധുരവും വർണ ബലൂണുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. സജിത എം വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഷീബ കണ്ണൻ അധ്യക്ഷതയും വഹിച്ചു. 2024-25 ലെ LSS ജേതാക്കൾ , SSLC , +2 ഫുൾ A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു . അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി. ശോഭാ ദേവി ടീച്ചർ നന്ദി പറഞ്ഞു. പൂർവ്വാധ്യാപകർ , PTA , MPTA , SMC , രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിദ്ധ്യം ഇന്നത്തെ പരിപാടിക്ക് മാറ്റുകൂട്ടി.
പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ
വായനോത്സവം 2025
ഇന്ന് വായനാദിനം
റിട്ട. പ്രധാനാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. വായനയുടെ വിശാലമായ ലോകത്തേയ്ക്ക് കുട്ടികളെ നയിക്കാനായി ജയശങ്കർ മാഷ് നടത്തിയ അതിഥി ക്ലാസ് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു. കൂടാതെ കുട്ടികളിൽ സത്യസന്ധത വളർത്താനായി വിദ്യാലയത്തിൽ എല്ലാ വർഷവും നടത്തിക്കൊണ്ടു വരുന്ന ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനവും അദ്ദേഹം തന്നെ ചെയ്തു.
വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഇന്ന് മുണ്ടൂർ യുവ പ്രഭാത് വായനശാല സന്ദർശിച്ചു.