"എസ് എൻ യു പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snupskollayil (സംവാദം | സംഭാവനകൾ)
No edit summary
Snupskollayil (സംവാദം | സംഭാവനകൾ)
No edit summary
 
വരി 103: വരി 103:
സബ് ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2025-ൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊല്ലയിൽ എസ്.എൻ.യു.പി. സ്കൂൾ (SNUPS Kollayil) ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എല്ലാ ഇനങ്ങളിലുമായി ആകെ 199 പോയിന്റുകൾ നേടിയാണ് സ്കൂൾ സബ് ജില്ലയിലെ ബെസ്റ്റ് യു.പി. സ്കൂൾ പദവി സ്വന്തമാക്കിയത്'''.'''

'''സംസ്ഥാന സ്കൂൾ കായികോത്സവം'''
 
[[പ്രമാണം:സംസ്ഥാന സ്കൂൾ. Jpg.jpg|ലഘുചിത്രം]]
കേരള സംസ്ഥാന സബ് ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് കൊല്ലായിൽ എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥിയായ ആദവ് കൃഷ്ണ വെള്ളി മെഡൽ കരസ്ഥമാക്കി
കേരള സംസ്ഥാന സബ് ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് കൊല്ലായിൽ എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥിയായ ആദവ് കൃഷ്ണ വെള്ളി മെഡൽ കരസ്ഥമാക്കി .

കേരള സംസ്ഥാന ഒളിമ്പിക്സിൽ ഇന്ക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊല്ലായിൽ എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥി വിശ്വനാഥൻ സ്കൂളിന്റെ അഭിമാനമായി മാറി. ബോൾ ത്രോ (Below 14) വിഭാഗത്തിലാണ് വിശ്വനാഥൻ തന്റെ മികവ് തെളിയിച്ചത്.