"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നീന്തൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) നീന്തൽ പരിശീലനം എന്ന താൾ എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നീന്തൽ പരിശീലനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
(വ്യത്യാസം ഇല്ല)
| |
12:57, 18 ഡിസംബർ 2025-നു നിലവിലുള്ള രൂപം
സ്വിമ്മിങ് പരിശീലനം
എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തി വരുന്നു.അടിസ്ഥാനപരമായ നീന്തൽ രീതികളും കളികളും ആണ് പഠിപ്പിക്കുന്നത്.ഇതിലൂടെ കുട്ടികളുടെ പഠനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നല്കാൻ കഴിയുന്നു.