"ഗവ എച്ച് എസ് എസ് , കലവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
ഖണിഡിക ഉൾപ്പെടുത്തി |
||
| വരി 17: | വരി 17: | ||
==സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ് == | ==സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:34006 lk schoolcamp.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|സ്‍ക്കൂൾ പ്രിലിമിനറി ക്യാമ്പിൽ രക്ഷകർതൃയോഗത്തിൽ മാസ്റ്റർ ട്രയിനർ വിഷ്ണു സാർ സംസാരിക്കുന്നു]] | ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ ട്രയിനർ വിഷ്ണുസാർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ചു. മൊഡ്യുൾ അനുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി[[പ്രമാണം:34006 lk schoolcamp.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|സ്‍ക്കൂൾ പ്രിലിമിനറി ക്യാമ്പിൽ രക്ഷകർതൃയോഗത്തിൽ മാസ്റ്റർ ട്രയിനർ വിഷ്ണു സാർ സംസാരിക്കുന്നു]] | ||
. | . | ||
== പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം == | == പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം == | ||
10:23, 18 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34002 |
| യൂണിറ്റ് നമ്പർ | ... |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | ... |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ... |
| ഡെപ്യൂട്ടി ലീഡർ | ... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ... |
| അവസാനം തിരുത്തിയത് | |
| 18-12-2025 | 34006 |
സ്ക്കൂൾ പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ടു. മാസ്റ്റർ ട്രയിനർ വിഷ്ണുസാർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ചു. മൊഡ്യുൾ അനുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി

.
പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സോഫ്റ്റ്‍വെയർ പരിശീലനം നൽകി. കുട്ടികൾ പഠിച്ച ജിമ്പ് സോഫ്റ്റ്‍വെയർ കുട്ടകൾ തങ്ങളുടെ രക്ഷകർത്താക്കളെ പരിചയപ്പെടുത്തുകയും സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ പരിശീലനം നൽകുകയും ചെയ്തു..


ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ
സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോടനുബന്ധിച്ച് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കുളിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ നേതൃത്വത്തിൽ തൊട്ടടുത്ത പ്രൈമറി സ്‍ക്കുളായ കലവൂർ എച്ച്.എസ്.എൽ.പിഎസിലെ ലാപ്‍ടോപ്പുകൾ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ പ്രവർത്തനം നിർവ്വഹിച്ചു.


അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 | ||
| 7 | ||
| 8 | ||
| 9 | ||
| 10 | ||
| 11 | ||
| 12 | ||
| 13 | ||
| 14 | ||
| 15 | ||
| 16 | ||
| 17 | ||
| 18 | ||
| 19 | ||
| 20 | ||
| 21 | ||
| 22 | ||
| 23 | ||
| 24 | ||
| 25 | ||
| 26 | ||
| 27 | ||
| 28 | ||
| 29 | ||
| 30 | ||
| 31 | ||
| 32 | ||
| 33 | ||
| 34 | ||
| 35 | ||
| 36 | ||
| 37 | ||
| 38 | ||
| 39 | ||
| 40 | ||
| 41 | ||
| 42 | ||
| 43 | ||
| 44 | ||
| 45 |
.
പ്രവർത്തനങ്ങൾ
.