"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 337: | വരി 337: | ||
സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്. | സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്. | ||
[[പ്രമാണം:18431 pookuda .jpg|നടുവിൽ|ലഘുചിത്രം|ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടി]] | [[പ്രമാണം:18431 pookuda .jpg|നടുവിൽ|ലഘുചിത്രം|ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടി]] | ||
== സ്കൂൾ ദിനം == | |||
നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച് എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് നൽകി.മാനേജർ അഷറഫ് മാഷും ,സിദിൻ മാഷും ,സുമയ്യ ടീച്ചറും, ഹഫ്സ താത്തയും ചേർന്നാണ് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയത്. അധ്യാപകരും കുട്ടികളും സന്തോഷം പങ്കിട്ടു | നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച് എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് നൽകി.മാനേജർ അഷറഫ് മാഷും ,സിദിൻ മാഷും ,സുമയ്യ ടീച്ചറും, ഹഫ്സ താത്തയും ചേർന്നാണ് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയത്. അധ്യാപകരും കുട്ടികളും സന്തോഷം പങ്കിട്ടു | ||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | ||