"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FREEDOM FEST
(FREEDOM SOFTWARE)
(FREEDOM FEST)
വരി 77: വരി 77:


=== പോസ്റ്റർ പ്രദർശനം ===
=== പോസ്റ്റർ പ്രദർശനം ===
എൽ.കെ.ജില്ല ഗ്രൂപ്പിൽ നൽകിയ ഇൻഫർമേഷൻ കിറ്റ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്ക് അയക്കുകയും നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്‌തു.


=== പ്രതിജ്ഞ ===
=== പ്രതിജ്ഞ ===
23/09/2025 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ  പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ നിഷ്മ ഷെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


=== ബോധവൽക്കരണം (രക്ഷിതാക്കൾക്കും ,കുട്ടികൾക്കും) ===
=== ബോധവൽക്കരണം കുട്ടികൾക്കു് ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ബോധവൽക്കരണം നടത്തി.
 
=== ബോധവൽക്കരണം രക്ഷിതാക്കൾക്കു് ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു രക്ഷിതാക്കൾക്ക് എൽ കെ കുട്ടികളുടെയും മെൻറ്റർറുടെയും  നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ്‌ നൽകി.


=== സ്കൂൾതല ക്വിസ് ===
=== സ്കൂൾതല ക്വിസ് ===
20/09/2025 ന് സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികളെ കണ്ടെത്തി.ജില്ലയിൽ നിന്നും പ്രത്യേകം തയ്യാറാക്കി നൽകിയ  എച്ച്. ടി. എം. എൽ.ഫയൽ ഉപയോഗിച്ചായിരുന്നു ഇത് നടത്തിയത്.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ  പ്രിന്റ് ചെയ്തു പ്രധാന അധ്യാപകൻ കെ എ മനാഫ്, മാസ്റ്റർ ട്രെയിനർ  എം കെ ഇഖ്ബാൽ, ലിറ്റിൽ കൈറ്റ്സ് മെന്റർ എം ജിജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളായ സി അദീന, സി ശിഫ മെഹ്റിൻ, വി പി ഹാദി ശസിൻ എന്നിവർക്ക് നൽകി.


=== പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ. ===
=== പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ. ===
സ്കൂളിലെ പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് അവരുടെ ഐ. സി. ടി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് അർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലിപ്പിക്കുകയും ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അനൂപ് അൻവർ, നന്ദ കിഷോർ, റിസിൻ, ദിയ ഫാത്തിമ, നെശ് വ, നദ നസ്രിൻ, അഷ്താഫ്, എന്നിവർ നേതൃത്വം നൽകി


=== വെൽക്കം പാരൻസ്  റോബോട്ട് ===
=== വെൽക്കം പാരൻസ്  റോബോട്ട് ===
ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അലൂഫ് അൻവർ രക്ഷിതാക്കളെ സ്വാഗതം ചെയ്തതിനുവേണ്ടിയുള്ള  വെൽക്കം പാരൻസ്  റോബോട്ട് തയ്യാറാക്കി.രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തി


=== എ ടി എൽ ലാബ് സന്ദർശനം ===
=== എ ടി എൽ ലാബ് സന്ദർശനം ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എ. ടി. എൽ  ലാബ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മറ്റ് ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ പ്രവർത്തനം വിശദീകരിക്കുകയും ചെയ്തു


=== ഗെയിം കോർണർ ===
=== ഗെയിം കോർണർ ===
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗെയിംസ് കോർണർ സജ്ജീകരിച്ചു. സ്ക്രാച്  3 യിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ തരം ഗെയിമുകൾ സ്കൂളിലെയും മറ്റു വിദ്യാലയങ്ങളിലും  വിദ്യാർത്ഥികളിൽ വിസ്മയം ഉണ്ടാക്കി. വിവിധതരം ഗെയിമുകളായ


=== ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് ===
=== ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് ===
671

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917863" എന്ന താളിൽനിന്ന് ശേഖരിച്ചത്