ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
== '''യു എസ് എസ്''' ==
== '''യു എസ് എസ്''' ==
2023- 24 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.

== '''സ്വർണ്ണമെഡൽ നേടി''' ==
ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി മുഹമ്മദ് അനസ് സ്വർണ്ണമെഡൽ നേടി.

17:38, 12 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വൈ ഐപി ശാസ്ത്രപഥം

കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈഐപി ശാസ്ത്രപഠം സംസ്ഥാനതല മത്സരത്തിൽ സ്കൂളിലെ ഒരു ടീം പങ്കെടുത്തു. 2022 25 ബാച്ചിലെ ലിറ്റിൽ കയറി സംഘങ്ങളായ അസീം മുഹമ്മദ്, ഫാത്തിമ ഷെറിൻ കെ ടി,അമാനി അ മീ ൻ വി പി എന്നീ വിദ്യാർത്ഥികളാണ് 75000 രൂപ സ്കോളർഷിപ്പ് കരസ്ഥമാക്കിയത്  .

ദേശീയതലത്തിൽ അംഗീകാരം

ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് വീണ്ടും ദേശീയതലത്തിൽ അംഗീകാരം. സ്കൂൾ ഇന്നവേഷൻ മാരത്തോൺ 2024 -25 മത്സരത്തിൽ സ്കൂളിലെ ഒരു പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു. 2023 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നസ്രിയ ഫാത്തിമ , ഫാത്തിമ ഷാദിയ, ആദിത്യ എം എസ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രൊജക്റ്റി നാണ് അംഗീകാരം ലഭിച്ചത്

എസ്എസ്എൽസി

2023 -24 വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 38 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു 19 കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്.

യു എസ് എസ്

2023- 24 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 4 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.

സ്വർണ്ണമെഡൽ നേടി

ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി മുഹമ്മദ് അനസ് സ്വർണ്ണമെഡൽ നേടി.