ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
Lk47064 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''വൈ ഐപി ശാസ്ത്രപഥം''' ==
കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈഐപി ശാസ്ത്രപഠം സംസ്ഥാനതല മത്സരത്തിൽ സ്കൂളിലെ ഒരു ടീം പങ്കെടുത്തു. 2022 25 ബാച്ചിലെ ലിറ്റിൽ കയറി സംഘങ്ങളായ അസീം മുഹമ്മദ്, ഫാത്തിമ ഷെറിൻ കെ ടി,അമാനി അ മീ ൻ വി പി എന്നീ വിദ്യാർത്ഥികളാണ് 75000 രൂപ സ്കോളർഷിപ്പ് കരസ്ഥമാക്കിയത്  .

== '''എസ്എസ്എൽസി''' ==
== '''എസ്എസ്എൽസി''' ==
2023 -24 വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 38 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു 19 കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം  തവണയാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്.

15:16, 12 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വൈ ഐപി ശാസ്ത്രപഥം

കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വൈഐപി ശാസ്ത്രപഠം സംസ്ഥാനതല മത്സരത്തിൽ സ്കൂളിലെ ഒരു ടീം പങ്കെടുത്തു. 2022 25 ബാച്ചിലെ ലിറ്റിൽ കയറി സംഘങ്ങളായ അസീം മുഹമ്മദ്, ഫാത്തിമ ഷെറിൻ കെ ടി,അമാനി അ മീ ൻ വി പി എന്നീ വിദ്യാർത്ഥികളാണ് 75000 രൂപ സ്കോളർഷിപ്പ് കരസ്ഥമാക്കിയത്  .

എസ്എസ്എൽസി