"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| 2 || സാമൂഹ്യശാസ്ത്ര ചാർട്ട്  || സൗപർണ്ണിക വി, ആദിത്യൻ മേനോൻ || B ഗ്രേഡ്
| 2 || സാമൂഹ്യശാസ്ത്ര ചാർട്ട്  || സൗപർണ്ണിക വി, ആദിത്യൻ മേനോൻ || B ഗ്രേഡ്
|}
|}


{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 57: വരി 56:
| 9 || വോളിബോൾ നെറ്റ് നിർമാണം  || മൃദുൽ കെ || C ഗ്രേഡ്
| 9 || വോളിബോൾ നെറ്റ് നിർമാണം  || മൃദുൽ കെ || C ഗ്രേഡ്
|}
|}
==നിലയ്ക്കാത്ത ചുവടുകൾ==
ഉപജില്ല കലോത്സവ വേദിയിൽ സംഘനൃത്തം കളിച്ചു കൊണ്ടിരിക്കുമ്പോൾ പകുതിയിൽ പാട്ട് നിലച്ചിട്ടും നൃത്തം നിർത്താതെ കൊച്ചു മിടുക്കികൾ. കാണികളെയാകെ ഹരം കൊള്ളിച്ചു കൊണ്ട് ഡാൻസ് പൂർത്തിയാക്കിയ വിക്ടോറിയൻ എൽ.പി യിലെ കൂട്ടുകാർ കലോത്സവ വേദിയിലെ താരങ്ങളായി മാറി. സംഘനൃത്ത മത്സരത്തിൽ പങ്കെടുത്ത കീർത്തന ,ശ്രേയാദാസ്, ഇഷ ,കാർത്തിക, പത്മകേശിക മേനോൻ, ആഷിമ ,അൻവിത തുടങ്ങിയവരാണ്  സംഘനൃത്ത മത്സരത്തിൽ പങ്കെടുത്തത്. പാട്ട് നിന്നപ്പോൾ ഒട്ടും പതറാതെ എല്ലാവരും ഒരുമിച്ച് നൃത്തം പൂർത്തിയാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഇത് മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gEIaQOlHZh8 '''നിലയ്ക്കാത്ത ചുവടുകൾ''']


==നവകേരളം - ഹരിതകേരളം മിഷൻ==
==നവകേരളം - ഹരിതകേരളം മിഷൻ==