"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 242: | വരി 242: | ||
[[പ്രമാണം:15253 visualisation.jpg|നടുവിൽ|ലഘുചിത്രം|കേരള ഗാനം ദൃശ്യാവിഷ്കാരം]] | [[പ്രമാണം:15253 visualisation.jpg|നടുവിൽ|ലഘുചിത്രം|കേരള ഗാനം ദൃശ്യാവിഷ്കാരം]] | ||
[[പ്രമാണം:15253 state sasthrothsavam.jpg|ഇടത്ത്|ലഘുചിത്രം|kerala school sasthrolsavam 25-26@ paiakkad SOCIAL SCIENCE FAIR Second position]] | [[പ്രമാണം:15253 state sasthrothsavam.jpg|ഇടത്ത്|ലഘുചിത്രം|kerala school sasthrolsavam 25-26@ paiakkad SOCIAL SCIENCE FAIR Second position]] | ||
| വരി 257: | വരി 260: | ||
[[പ്രമാണം:15253 differently abled day.jpg|ഇടത്ത്|ലഘുചിത്രം|ഭിന്നശേഷി ദിനം ഉദ്ഘാടനം ചെയ്തു]] | [[പ്രമാണം:15253 differently abled day.jpg|ഇടത്ത്|ലഘുചിത്രം|ഭിന്നശേഷി ദിനം ഉദ്ഘാടനം ചെയ്തു]] | ||
[[പ്രമാണം:15253 an appriciation to differently abled students.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:15253 an appriciation to differently abled students.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:15253 vidyarangam kalasahithya vedy 2.jpg|ഇടത്ത്|ലഘുചിത്രം|selected for district level..kavithalapanam..]] | |||
19:27, 7 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ തുറന്നു'.ഒന്നിച്ച് ഒന്നായി ഒന്നാകാം'എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം.പ്രവേശനേത്സവത്തോടെ ആരംഭിച്ചു.നവാഗതരെ സ്വാഗതം ചെയ്തൂ.സെൽഫി കോർണർ ഉണ്ടാക്കി.ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ) നിർവ്വഹിച്ചു. നിഖില മോഹനൻ [MUSIC TEACHER] GHSS PADINHARATHARA,മുഖ്യാതിഥി ആയി
JUNE 5
ലോക പരിസ്ഥിതി ദിനം

ഉദ്ഘാടനം ശ്രീമതി ബിന്ദു ബാബു (വാർഡ് മെമ്പർ)
വൃക്ഷ തൈ നടീൽ
ജൂൺ 19 വായനാദിനം
വ്യാഴാഴ്ച 2.30 pm ശ്രീമതി വിജിഷ സുദർശൻ (അധ്യാപിക എഴുത്തുകാരി,A S U P School തെക്കും തറ) ഉദ്ഘാടനം ചെയ്തു.
*പി എൻ പണിക്കർ അനുസ്മരണം.
*സാഹിത്യ ക്വിസ്.
*വായനാദിന പ്രതിജ്ഞ.
*വായനാ മൂല സജ്ജീകരിക്കൽ
പുസ്തകം പരിചയം ..
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു...
വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനം
ENGLISH
RAP CONTEST
READ AND PERFORM
വായനാവതരണ മത്സരം
വായിച്ച് ENGLISH പുസ്തകത്തിലെ ഒരു ഇഷ്ട ഭാഗം വായിച്ചവതരിപ്പിക്കുന്ന രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കുക
URUDU
എ യു പി എസ് പടിഞ്ഞാറത്തറയിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി ഉർദു വായന മത്സരം സംഘടിപ്പിച്ചു. 7 B ക്ലാസിലെ ഫാത്തിമ നസ്റിൻ സി ഒന്നാം സ്ഥാനത്തിന് അർഹയായി
*വായന ദിനത്തോടനുബന്ധിച്ച് അറബി ഭാഷയിൽ ക്വിസ് സംഘടിപ്പിച്ചു
സംസ്കൃതം ഭാഷായിൽ വായനമത്സരം നടത്തി.
JULY
ബഷീർ ദിനാചരണം
* പാട്ടും പറച്ചിലും
* മികച്ച ക്ലാസ്സ് ലൈബ്രറി.
* എൻ്റെ ഭാഷ * എൻ്റെ കഥ കഥാരചന മത്സരം
* കഥയുടെ സുൽത്താൻ ( അക്ഷര വാണി സ്പെഷ്യൽ പ്രോഗ്രാം]
LUNAR DAY
ചാന്ദ്ര ദിന സ്പെഷ്യൽ പ്രോഗ്രാം
ക്വിസ്
ചാന്ദ്ര മനുഷ്യൻ
ചന്ദ്ര സ്പർശം

ജൂലൈ 21 ചാന്ദ്രദിനം.
ചാന്ദ്രദിനം വെറുമൊരു ആഘോഷമല്ല
അത് നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു.
ഉയർന്ന ലക്ഷ്യങ്ങൾ വെച്ച് അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാൻ
സൈബർ സുരക്ഷ
അറിയുന്നതും അറിയേണ്ടതും അറിയപ്പെടാത്തതും
ക്ലാസ്സ് നയിച്ചത് ശ്രീ സൗമേന്ദ്ര൯ കണ്ണംവെള്ളി കണ്ണൂർ
2024-25 കാലയളവിൽ USS ജേതാക്കളായ 23 കുട്ടികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
AUGUST
ഹിരോഷിമ ദിനം
സഡാക്കോ കൊക്ക് നിർമ്മാണം
യുദ്ധ വിരുദ്ധ സന്ദേശം
യുദ്ധ വിരുദ്ധ പ്രതിജ്ഞ
ക്വിസ്സ് മത്സരം
79th സ്വാതന്ത്ര്യ ദിനം
*പതാക ഉയർത്തൽ
*പ്രത്യേക അസംബ്ലി
*ദേശഭക്തി ഗാന മത്സരം
*സ്വാതന്ത്ര്യ ദിന ക്വിസ്
*പ്രസംഗ മത്സരം
* സമ്മാനദാനം
ഓണാഘോഷം29/08/25 വെള്ളി
ആർപ്പോ.............
*മാവേലിയും പുലികളും
*മെഗാ പൂക്കളം
*വടംവലി
*മ്യൂസിക്കൽ ചെയർ
*ലെമൺ &സ്പൂൂൺ ഗെയിം
*ബോൾ പാസിംഗ്
SEPTEMBER
അധ്യാപക ദിനം
ഗുരുവന്ദനം
ചുമർ പത്രിക നിർമ്മാണ മത്സരം
ഗുരു ദക്ഷിണ
SCHOOL SPORTS
SCIENCE,SOCIAL SCIENCE,MATHS,WORKEXPERIENCE FAIR..
OCTOBER
ഗാന്ധി ക്വിസ്സ്
ശുചിത്വമുള്ള ക്ലാസ്സ് മത്സരം[ ശുചിത്വ വാരത്തോട് അനുബന്ധിച്ച്.]
4,6,തിയ്യതികളിൽ GHHS KANIYAMBATTA വച്ച് നടത്തിയ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവർത്തിപരിചയ,കണക്ക്, IT മേളകളിൽ മികച്ച നിലവാരം പുലർത്തി....
സ്കൂൾ കലോത്സവം OCTOBER 15,16
ധ്വനി 2025
CHIEF GUEST
BIG BOSS FAIM
ശ്രീ. ജിഷി൯ മോഹ൯ [സിനിമാ സീരിയൽ താരം]

പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നൽകിക്കൊണ്ടിരിക്കുന്ന സമീക്ഷ ക്ലാസ്സ് നല്ലരരീതിയിൽ നടന്നു പോകുന്നു......






































NOVEMBER
NOVEMBER 1
ഭരണ ഭാഷാ പ്രതിജ്ഞ
കേരളപ്പിറവി സന്ദേശം
കേരളപ്പിറവി ഗാനം
കേരളത്തെ അറിയാം ജില്ലകളിലൂടെ
നൃത്താവിഷ്കാരം
ഭൂപടനിർമ്മാണം



DECEMBER
ഭിന്നശേഷി വാരാചരണം


