ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
അക്ഷര കളരി

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്ന വൈത്തിരി ഉപജില്ലയിലെ അപ്പർ പ്രൈമറി സ്കൂളാണ്.

എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് "അക്ഷരകളരി" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു.

എല്ലാ ദിനാചരണങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു.തിങ്കൾ,വ്യാഴം എന്നീ ദിവസങ്ങളിൽ അസംബ്ലി നടത്താറുണ്ട്.

ക്വിസ്സ് മത്സങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട്.എല്ലാദിവസവും പത്ര വായന സംഘടിപ്പിക്കാറുണ്ട്.