"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 853: വരി 853:
[[പ്രമാണം:12031 ghsskuttamath kalolsavam3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghsskuttamath kalolsavam3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghsskuttamath kalolsavam4.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghsskuttamath kalolsavam4.jpg|നടുവിൽ|ലഘുചിത്രം]]
== വിമുക്തി പദ്ധതി ==
എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കുട്ടമത്ത് സ്കൂളിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി 'കളിയാണ് ലഹരി ' എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ജൂനിയർ ഫുട്ബോൾ ടീമിനുള്ള ജഴ്സി ,ബോൾ ,മറ്റു സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ എക്സൈസ് സബ് ഇൻസ്പെക്ടർ ശ്രീ രാജൻ സർ കുട്ടികൾക്ക് വിതരണം ചെയ്തു. എക്സൈസ് വകുപ്പിലെ വിമുക്തിയുടെ മെൻ്റർ പ്രവർത്തിക്കുന്ന ശ്രീ ഗോവിന്ദൻ സർ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ചടങ്ങിൽ നോഡൽ ടീച്ചറും സ്പോർട് അധ്യാപികയുമായ ശ്രീമതി ശ്രീജ കുയ്യനാടൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ കെ കൃഷ്ണൻ അധ്യക്ഷനായി.വിമുക്തി ക്ലബ് കൺവീനർ ശ്രീമതി സുധ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു.
[[പ്രമാണം:12031 ghss kuttamath vimukthi programme.jpg|നടുവിൽ|ലഘുചിത്രം]]
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913504" എന്ന താളിൽനിന്ന് ശേഖരിച്ചത്