"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം |
|||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
02/06/2025 | |||
സ്കൂൾ (പ്രവേശനോത്സവം വർണാഭമായ അന്തരിക്ഷത്തിൽ പുതിയതായി ചേർന്ന കുരുന്നകളെയെല്ലാം അക്ഷര മുറ്റത്തേക്ക് കൈപിടിച്ച് ആനയിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ ഉദ്ഘാടാന ചടങ്ങ് നടന്നു. പിടിഎ പ്രസിഡൻ്റ് ഷിബുവിൻ്റെ അധ്യക്ഷതയിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് 7ാം വാർഡ് മെമ്പർ ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി അജിത,ശ്രീ വാസു,ശീ സന്ദീപ്,ശ്രീമതി ഷംസീറ അലി, (ശ്രീ അലിക്കുഞ്ഞി ഹാജി ,ശ്രീ നാരായണൻ പി,ശ്രീമതി നബീസത്ത് മിസരിയ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.സി.മനോജ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രത്യുഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പറവൂർ പാൽ സൊസൈറ്റി വക പേട വിതരണം ചെയ്തു.കുടാതെ ഉച്ചയ്ക്ക് പാൽ പായസ വിതരണവും ഉണ്ടായിരുന്നു. നവാഗതർ,എൽ.കെ.ജി,യു.കെ.ജി ഒന്നാംതരം എന്നി വിദ്യർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. | |||
== സമഗ്ര ഗുണമേന്മ പദ്ധതി == | == സമഗ്ര ഗുണമേന്മ പദ്ധതി == | ||