"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണ്ഡിക,ചിത്രം എന്നിവ ഉൾപ്പെടുത്തി |
ഖണിഡിക ഉൾപ്പെടുത്തി |
||
| വരി 6: | വരി 6: | ||
[[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | [[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | ||
[[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | [[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | ||
[[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]]വായനാക്കുറിപ്പ് | [[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]] | ||
=== വായനാക്കുറിപ്പ് === | |||
'''പുസ്തകം - അമ്മുത്തമ്മ''' | |||
ഞാൻ കലവൂർ സ്‍ക്കൂൾ ലൈബ്രറിയിൽ നിന്ന് എടുത്ത കഥപുസ്തകമാണ് അമ്മൂത്തമ്മ. | |||
പി.വത്സലയാണ് ഈ പുസ്തകം എഴുതിയത്. ഗോപു പട്ടിത്തറ മനോഹരമായ ചിത്രങ്ങൾ വരച്ച് | |||
ചേർത്തിട്ടുണ്ട് .കഥയിലെ ഒരു കഥാപാത്രം തന്റെ വീടിന്റെ വാതിലിൽ മുട്ടു കേൾക്കുന്നു. കോളിങ് | |||
ബെല്ലടിക്കാതെ മുട്ടുന്നതിനാൽ പരിചയക്കാരനായിരിക്കുമെന്ന് കരുതുന്നു.വാതിൽ തുറക്കുമ്പോൾ | |||
കുമ്പാരത്തി അമ്മിണി എന്ന കഥാപാത്രത്തെയാണ് കാണുവാൻ കഴിയുന്നത്. കഥയിലെ ഒരു | |||
കഥാപാത്രം മൺചട്ടികൾ പൊട്ടിപ്പോകുന്നതിനാൽ പ്ലാസ്റ്റിക് ചട്ടികൾ വാങ്ങി ഉപയോഗിക്കുന്നു.ജീവിതത്തിന്റെ നശ്വരതയും പ്രായോഗികതയേയും വ്യക്തമാക്കുന്ന കഥയാണിത്. ആവശ്യങ്ങളുടെ വരവ് കടലിലെതിരമാല പോലെയാണ് എന്ന പ്രയോഗം ജീവിതത്തിന്റെ തീരാത്ത ആവശ്യങ്ങളേയും ആഗ്രഹങ്ങളേയുമാണ് കാണിക്കുന്നത്. ചെറിയ കാര്യങ്ങളിലൂടെ വലിയ ജീവിതപ്രപഞ്ചം തുറന്നുകാട്ടുന്ന കഥകളാണ് പി.വത്സലയുടെ അമ്മൂത്തമ്മ | |||
[[പ്രമാണം:34006 perumthachan 2.png|ലഘുചിത്രം|274x274ബിന്ദു|സുഭാഷ് ചന്ദ്രന്റെ പെരുന്തച്ചൻ എന്ന പുസ്തകത്തിന്റെ കവർ പേജ്]] | [[പ്രമാണം:34006 perumthachan 2.png|ലഘുചിത്രം|274x274ബിന്ദു|സുഭാഷ് ചന്ദ്രന്റെ പെരുന്തച്ചൻ എന്ന പുസ്തകത്തിന്റെ കവർ പേജ്]] | ||
=== പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ === | === പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ === | ||