"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 39: | വരി 39: | ||
ഹയർ സെക്കൻററി നാഷണൽ സർവ്വീസ് സ്കീമിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന വോളൻറിയർമാർ 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളാണ്. ഈ പ്രായവിഭാഗത്തിൽപ്പെട്ട *വിദ്യാർത്ഥികളിൽ സാമൂഹിക കാഴ്‌ചപ്പാടുകളും ലോകവീക്ഷണവും ഉണ്ടാകുവാനും പ്രബുദ്ധ പൗരത്വത്തിലേക്ക് അവരെ വളർത്തിയെടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കർമ്മ പദ്ധതിക ലാണ് 2025-26 വർഷത്തിൽ നടപ്പിലാക്കുവാൻ നിർദ്ദേശിക്കുന്നത്.ഐക്യരാഷ്ട്ര സഭ 2030 ൽ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര വികസന സൂചികകൾ (SDGS) വിദ്യാർത്ഥികളെ പരിചയപ്പെടുത്തുവാൻ ഈ വർഷത്തെ പ്രവർത്തന പദ്ധതി ലക്ഷ്യമിടുന്നു) പ്രവർത്തന പദ്ധതികളെ ടി സൂചികകളുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത് നിരന്തര വിലയിരുത്തലുകളിലൂടെ പദ്ധതിയുടെ ഫലപ്രാപ്‌തി ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ കൂടി ഉൾപ്പെടും വിധമാണ് പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. യൂണിറ്റുകൾക്ക് സൃഷ്‌ടിപരമായ ഇടപെടലുകൾക്കുള്ള ഇടം ഉറപ്പാക്കുന്നതി നായി തനത് കർമ്മ പദ്ധതികൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്ന മറ്റ് പ്രധാന പ്രവർത്തനങ്ങൾക്കും ആവശ്യാനുസരണം സമയം നീക്കിവെച്ചിട്ടുണ് | ഹയർ സെക്കൻററി നാഷണൽ സർവ്വീസ് സ്കീമിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന വോളൻറിയർമാർ 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളാണ്. ഈ പ്രായവിഭാഗത്തിൽപ്പെട്ട *വിദ്യാർത്ഥികളിൽ സാമൂഹിക കാഴ്‌ചപ്പാടുകളും ലോകവീക്ഷണവും ഉണ്ടാകുവാനും പ്രബുദ്ധ പൗരത്വത്തിലേക്ക് അവരെ വളർത്തിയെടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കർമ്മ പദ്ധതിക ലാണ് 2025-26 വർഷത്തിൽ നടപ്പിലാക്കുവാൻ നിർദ്ദേശിക്കുന്നത്.ഐക്യരാഷ്ട്ര സഭ 2030 ൽ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര വികസന സൂചികകൾ (SDGS) വിദ്യാർത്ഥികളെ പരിചയപ്പെടുത്തുവാൻ ഈ വർഷത്തെ പ്രവർത്തന പദ്ധതി ലക്ഷ്യമിടുന്നു) പ്രവർത്തന പദ്ധതികളെ ടി സൂചികകളുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത് നിരന്തര വിലയിരുത്തലുകളിലൂടെ പദ്ധതിയുടെ ഫലപ്രാപ്‌തി ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ കൂടി ഉൾപ്പെടും വിധമാണ് പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. യൂണിറ്റുകൾക്ക് സൃഷ്‌ടിപരമായ ഇടപെടലുകൾക്കുള്ള ഇടം ഉറപ്പാക്കുന്നതി നായി തനത് കർമ്മ പദ്ധതികൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്ന മറ്റ് പ്രധാന പ്രവർത്തനങ്ങൾക്കും ആവശ്യാനുസരണം സമയം നീക്കിവെച്ചിട്ടുണ് | ||
I | I ഓറിയന്റേഷൻ പ്രവർത്തനങ്ങൾ | ||
1. നമ്മുടെ ഭൂമി-Our Earth | 1. നമ്മുടെ ഭൂമി-Our Earth | ||