ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട് ബോൾഡ് ആക്കി
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}


== പ്രവേശനോത്സവം 2025-26 ==
== '''പ്രവേശനോത്സവം 2025-26''' ==


=== കളറായി പ്രവേശനോത്സവം. ===
=== കളറായി പ്രവേശനോത്സവം. ===

07:39, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025-26

കളറായി പ്രവേശനോത്സവം.

മോർണിംഗ് സ്പാർക് - പഠന മുന്നൊരുക്ക പ്രവർത്തനം

വേനലവധി കഴിഞ്ഞു വരുന്ന കുട്ടികളെ പഠന അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പരിപാടിയാണ് മോർണിംഗ് സ്പാർക്. 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലെ മുന്നറിവ് ഓർമ്മിക്കുകയും, എഴുതി സൂക്ഷിക്കുകയും സ്കൂൾ തുറക്കുന്ന ദിവസം കുട്ടികൾ അതൊരു പതിപ്പാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്യുകയും ചെയ്തു.