"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 160: വരി 160:


== '''കലോത്സവം''' ==
== '''കലോത്സവം''' ==
കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.
കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാശങ്കർ ഗാനാലാപനത്തിനും പദ്യം ചൊല്ലലിനും രണ്ടാം സ്ഥാനം നേടി.
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910833" എന്ന താളിൽനിന്ന് ശേഖരിച്ചത്