"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:

===മെഡിക്കൽ ക്യാമ്പ് നടത്തി===
===മെഡിക്കൽ ക്യാമ്പ് നടത്തി===
[[പ്രമാണം:15307 medical.jpg|ലഘുചിത്രം|മെഡിക്കൽ ക്യാമ്പ് ]]
[[പ്രമാണം:15307 medical.jpg|ലഘുചിത്രം|മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ]]
കോഴിക്കോട് ആസ്റ്റർ മിംമ്സിൻ്റെയും മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെയും എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന മെഡിക്കൽ മിഷൻ ഡ്രൈവിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, ഇ എൻ ടി , ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ പരിശോധന നടത്തി.

പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു