"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:

===ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം===
===ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം===
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറിത്തോട്ടനിർമ്മാണം]]
[[പ്രമാണം:15307 vegetable.jpg|ലഘുചിത്രം|ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ വിളവെടുത്ത പച്ചക്കറികൾ വിദ്യാർത്ഥികൾ സ്കൂളിന് കൈമാറുന്നു]]
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ഗൃഹാങ്കണപച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നത്.  സ്കൂൾ ഉച്ചഭക്ഷണപരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്.

എസ് എം സി ചെയർമാൻ എൻ സന്തോഷ് തൈകൾ നട്ടുകൊണ്ട് പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.