"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
 
== '''ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് - 16/09/2025''' ==
'''എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് 4: 15 വരെയായിരുന്നു ക്യാമ്പ്. രാവിലെ 10 മണിക്ക് കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. 42 കുട്ടികളാണ് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായി ഉള്ളത്. അതിൽ 42 പേരും വന്നു എന്നുള്ളത് സ്കൂളിന്റെ അച്ചടക്കത്തെയും രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. Headmistress-Roshni Jo ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലപ്പുറം കൈറ്റ്  മാസ്റ്റർ ട്രെയിനർ  ശ്രീ. JAFARALI നിറസാന്നിധ്യമായി കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് HARIS ATTEERI അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ HASKAR ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീ STEPHEN CHANDY ആശംസാ പ്രസംഗം നടത്തി.എം പി ടി എ അംഗങ്ങൾ സംസാരിച്ചു. . സ്കൂൾ കൈറ്റ് മെന്റേഴ്സ് ശ്രീമതി RAKHI R കൈറ്റ് ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി.'''
 
'''വൈകിട്ട് 2 30 മുതൽ 4 മണി വരെ നടത്തപ്പെട്ട രക്ഷാകർതൃ സംഗമം വളരെ ശ്രദ്ധിക്കപ്പെട്ടു. രക്ഷിതാക്കൾ നിറസാന്നിധ്യമായി അവിടെയും ഉണ്ടായിരുന്നു. കുട്ടികളുടെ ഐടി പഠനത്തിൽ ശ്രദ്ധാലുമാണ് രക്ഷിതാക്കൾ എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പങ്കുവെക്കലുകളും നടന്നു. ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികളിൽ ഒരു ടീം  എട്ടാം ക്ലാസ് കൈറ്റ് വിദ്യാർഥികളെ സഹായിക്കാനും ഡോക്യുമെന്റേഷനുമായി രാവിലെ മുതൽ സന്നദ്ധരായിരുന്നു. സ്കൂൾ ഓഫീസ് സംഘം ഈ ക്യാമ്പിന് പിന്തുണ നൽകി. കുട്ടികൾക്ക് പ്രത്യേകമായി ഉച്ച ഭക്ഷണവും  മറ്റും ക്രമീകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയാണ് ഈ ക്യാമ്പിന്റെ വിജയം എന്ന്  ക്യാമ്പ് നയിച്ച മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. 4 15 ന് എല്ലാവരും ഒത്തുചേർന്നുള്ള ഫോട്ടോ സെഷനോടുകൂടി ക്യാമ്പ് അവസാനിച്ചു'''{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|ബാച്ച്=2025-28
|ബാച്ച്=2025-28

10:15, 23 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് - 16/09/2025

എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് 4: 15 വരെയായിരുന്നു ക്യാമ്പ്. രാവിലെ 10 മണിക്ക് കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. 42 കുട്ടികളാണ് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായി ഉള്ളത്. അതിൽ 42 പേരും വന്നു എന്നുള്ളത് സ്കൂളിന്റെ അച്ചടക്കത്തെയും രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. Headmistress-Roshni Jo ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലപ്പുറം കൈറ്റ്  മാസ്റ്റർ ട്രെയിനർ  ശ്രീ. JAFARALI നിറസാന്നിധ്യമായി കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് HARIS ATTEERI അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ HASKAR ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ്  ശ്രീ STEPHEN CHANDY ആശംസാ പ്രസംഗം നടത്തി.എം പി ടി എ അംഗങ്ങൾ സംസാരിച്ചു. . സ്കൂൾ കൈറ്റ് മെന്റേഴ്സ് ശ്രീമതി RAKHI R കൈറ്റ് ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി.

വൈകിട്ട് 2 30 മുതൽ 4 മണി വരെ നടത്തപ്പെട്ട രക്ഷാകർതൃ സംഗമം വളരെ ശ്രദ്ധിക്കപ്പെട്ടു. രക്ഷിതാക്കൾ നിറസാന്നിധ്യമായി അവിടെയും ഉണ്ടായിരുന്നു. കുട്ടികളുടെ ഐടി പഠനത്തിൽ ശ്രദ്ധാലുമാണ് രക്ഷിതാക്കൾ എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പങ്കുവെക്കലുകളും നടന്നു. ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികളിൽ ഒരു ടീം  എട്ടാം ക്ലാസ് കൈറ്റ് വിദ്യാർഥികളെ സഹായിക്കാനും ഡോക്യുമെന്റേഷനുമായി രാവിലെ മുതൽ സന്നദ്ധരായിരുന്നു. സ്കൂൾ ഓഫീസ് സംഘം ഈ ക്യാമ്പിന് പിന്തുണ നൽകി. കുട്ടികൾക്ക് പ്രത്യേകമായി ഉച്ച ഭക്ഷണവും  മറ്റും ക്രമീകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയാണ് ഈ ക്യാമ്പിന്റെ വിജയം എന്ന്  ക്യാമ്പ് നയിച്ച മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. 4 15 ന് എല്ലാവരും ഒത്തുചേർന്നുള്ള ഫോട്ടോ സെഷനോടുകൂടി ക്യാമ്പ് അവസാനിച്ചു

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
23-11-2025POOVANCHERI

അംഗങ്ങൾ

LITTLE KITES 2025-28 BATCH MEMBERS
SL.No Name Ad.No. SL.No Name Ad.No.
1 AARAV JOHAN.E.J 12602 22 MINHA FATHIMA.M 12604
2 ABDUL AZIM 12631 23 MUHAMMAD NIHAL C 12643
3 ABSHA RAIHAN 12733 24 MUHAMMED HASHIM K V 12655
4 AJNAS K 12826 25 MUHAMMED MISHAL V K 12588
5 AMAL DEV K 12772 26 MUHAMMED REYYAN K 12664
6 AMAN C 12702 27 MUHAMMED SAFWAN P P 12684
7 AMAN K 12594 28 MUHASEEN MUHAMMED P 12696
8 ANANDU V R 12801 29 NADWA N 12712
9 ANHA C 12711 30 NAHEEL P 12703
10 ANZIL V T 12763 31 NIHAL MOHAMMED SHA 12575
11 DEVATHEERTHA R P 12719 32 RAIMA RAPHI K 12717
12 FABINA A 12731 33 RISVAN M 12640
13 FIDA K K 12637 34 RIYA. V T 12583
14 GAYATHRI P 12819 35 RUA KHOULA K 12599
15 HANSIKA HARIDAS P 12672 36 SAMIYA BINTH SALEEM 12771
16 HISHAM K 12666 37 SANA K 12629
17 IHSAN V 12800 38 SHANA O K 12690
18 IRENE MARIA MANOJ 12636 39 SHANIB V P 12644
19 JESEL SHIJO 12580 40 SREEHARI K 12750
20 LEFIN HARIS P T 12589 41 THANMAYA A R 12727
21 MEHAL SHANAVAS 12778 42 VAIGA T K

പ്രവർത്തനങ്ങൾ