ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:

==ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ==

{| class="wikitable"
|-
|[[പ്രമാണം:21302-subdistkalolsavam25.jpg|200px]]||
[[പ്രമാണം:21302-subdistkalolsavam.jpg|200px]]
|-
|}
ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29,30,31, നവംബർ 1 തീയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ജി യു പി സ്കൂൾ നല്ലേപ്പിള്ളി, ജി എൽ പി എസ് നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ വച്ച് നടന്നു. 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 65 ൽ 65 മാർക്ക് കരസ്ഥമാക്കി. LP വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ഉപജില്ലയിലെ മികച്ച സർക്കാർ എൽ പി സ്കൂളിനുള്ള ട്രോഫിയും ലഭിച്ചു. തമിഴ് കലോത്സവത്തിലും ഉപജില്ലയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ലഭിച്ചു. തമിഴ് കലോത്സവത്തിൽ 7 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലുമാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ 8 മത്സരങ്ങളിൽ A ഗ്രേഡും ഒരു മത്സരത്തിൽ B ഗ്രേഡും ലഭിക്കുകയുണ്ടായി. മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും ഷീൽഡും ലഭിച്ചു.

{| class="wikitable mw-collapsible mw-collapsed"

|+
|+
വരി 41: വരി 45:
|12|| ശ്രിയ എസ് || അഭിനയഗാനം മലയാളം - എ ഗ്രേഡ്
|12|| ശ്രിയ എസ് || അഭിനയഗാനം മലയാളം - എ ഗ്രേഡ്
|}
|}

{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"

21:21, 20 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം . കെ.എസിന് രണ്ടാം സ്ഥാനവും രശ്മി. ആർ, അവനിക.ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും.

അറിവുത്സവം

സെപ്തംബർ 24 ന് സ്കൂൾ തല അറിവുത്സവം ക്വിസ് നടത്തി . ഒന്നാംസ്ഥാനം ശ്രിഖ പ്രശാന്ത്, രണ്ടാം സ്ഥാനം ശ്രീരാം . കെ.എസ് , മൂന്നാം സ്ഥാനം മിത്രജശ്രീ.എം. എന്നിവർക്ക് ലഭിച്ചു. ഉപജില്ലതല മത്സരത്തിൽ ഇവർ സ്കൂളിനെ പ്രതിനിധീകരിക്കും.

പ്രതിഭ ക്വിസ്

സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.

ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ

ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29,30,31, നവംബർ 1 തീയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ജി യു പി സ്കൂൾ നല്ലേപ്പിള്ളി, ജി എൽ പി എസ് നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ വച്ച് നടന്നു. 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 65 ൽ 65 മാർക്ക് കരസ്ഥമാക്കി. LP വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ഉപജില്ലയിലെ മികച്ച സർക്കാർ എൽ പി സ്കൂളിനുള്ള ട്രോഫിയും ലഭിച്ചു. തമിഴ് കലോത്സവത്തിലും ഉപജില്ലയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ലഭിച്ചു. തമിഴ് കലോത്സവത്തിൽ 7 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലുമാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ 8 മത്സരങ്ങളിൽ A ഗ്രേഡും ഒരു മത്സരത്തിൽ B ഗ്രേഡും ലഭിക്കുകയുണ്ടായി. മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും ഷീൽഡും ലഭിച്ചു.

കലോത്സവം 2025 - 26
ക്രമനമ്പർ കുട്ടിയുടെ പേര് ഐറ്റവും സ്ഥാനവും
1 കീർത്തനദേവി ആർ ഭരതനാട്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
2 ശിവന്യ എസ് കന്നട പദ്യംചൊല്ലൽ - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
3 ശ്രിഖ പ്രശാന്ത് ഇംഗ്ലീഷ് പദ്യംചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, കന്നഡ പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ്
4 അൻസിക എം ലളിതഗാനം - മൂന്നാം സ്ഥാനം A ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
5 ശിഖ ശാലിനി എസ് സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
6 ആയിഷ എൻ സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
7 നക്ഷത്ര എസ് സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
8 അഭിനിത എ സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
9 അലീന എൻ അറബിപദ്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, മാപ്പിളപ്പാട്ട് - എ ഗ്രേഡ്
10 ജസ്രീന എം തമിഴ്പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്
11 രഞ്ജിമ ആർ അഭിനഗാനം ഇംഗ്ലീഷ് - എ ഗ്രേഡ്
12 ശ്രിയ എസ് അഭിനയഗാനം മലയാളം - എ ഗ്രേഡ്
തമിഴ് കലോത്സവം 2025 - 26
ക്രമനമ്പർ കുട്ടിയുടെ പേര് ഐറ്റവും സ്ഥാനവും
1 ജസ്രീന എം മോണോ ആക്ട് - ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം - ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചൊല്ലൽ - രണ്ടാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
2 ഗൗഷിത എം തിരുക്കുറൽ പാരായണം - ഒന്നാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
3 എച്ച് അഫ്സ ഫാത്തിമ ലളിതഗാനം- ബി ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
4 മുഹമ്മദ് ആകിൽ എം കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്
5 ദേവിക ഡി കൈയ്യെഴുത്ത് മത്സരം -എ ഗ്രേഡ്, നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
6 യശ്വന്ത് എസ് നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
7 ആത്തിഫ നാടകം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
8 സഞ്ജനാശ്രീ ഡി ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്