"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.

===വിദ്യാരംഗം കലാസാഹിത്യവേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം===
[[പ്രമാണം:15307 VIDYARANGAM.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹി ത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15307 VIDYARANGAM.jpg|ലഘുചിത്രം|എടപ്പെട്ടി ഗവ. എൽപിഎസിൽ വിദ്യാരംഗം കലാസാഹി ത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്യുന്നു]]
എടപ്പെട്ടി ഗവ. എൽ പി എസിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്തു.
 
എടപ്പെട്ടി ഗവ. എൽ പിസ്കൂളിലെ 2025-26 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പുളിയാർമല ഗവ. യു പി സ്കൂൾ പ്രധാനാധ്യാപകനും ഗായകനുമായ ജോസ് കെ സേവ്യർ നിർവ്വഹിച്ചു. നാടൻപാട്ടുകൾ പാടിയും കഥകൾ പറഞ്ഞുമുള്ള അദ്ദേഹത്തിൻ്റെ അവതരണം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആനന്ദിപ്പിച്ചു.
      പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , വിജി ജിജിത്ത്, ജിസ്ന ജോഷി, ജിൻസി അനു എന്നിവർ പ്രസംഗിച്ചു.

==='കൂട്ട് ' കലാപഠന ക്യാമ്പ് നടത്തി===
==='കൂട്ട് ' കലാപഠന ക്യാമ്പ് നടത്തി===