"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
വരി 191: വരി 191:
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് നവംബർ 1,2025 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ക്യാമ്പ് നടന്നു.രാവിലെ 9 മണിക്ക് കുട്ടികളു.ടെ റജിസ്ട്രേഷൻ തുടങ്ങി.9.30ന് പി ടി എ പ്രസിഡണ്ട് റഷീദ് വി ടി ഉദ്ഘാടനം നടത്തി വൈസ് പ്രസി, ഉസ്മാൻ പാറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജി എച്ച് എസ് എസ് അരീക്കോട് സ്കൂളിലെ ശാലിനി ടീച്ചർ കൈറ്റ് മിസ്ട്രസ് നേത്യത്വം നൽകി.കൂടാതെ ജി എച്ച് എസ് വെറ്റിലപ്പാറയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ദിവ്യ കെ ,മുനീർ യാക്കിപറമ്പൻ പങ്കെടുത്തു.

==സബ്ജില്ല കലോൽസവം ==
==സബ്ജില്ല കലോൽസവം ==
അരീക്കോട് സബ്ജില്ല കലോൽസവം നവംബർ 3,4,5,6 ദിവസങ്ങളിൽ കീഴുപറമ്പ് ജി വി എച്ച് എസ് വെച്ച് നടന്നു
==ദ്വിദിന ക്യാമ്പ് സഹപഥം==
==ദ്വിദിന ക്യാമ്പ് സഹപഥം==
വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് നടന്നു. 94 കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പിൽ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തിട്ടുള്ളത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ക്യാമ്പിന്റെ സാംസ്കാരിക ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുരേഷ്, വൈസ് പ്രസിഡൻറ് ഉസ്മാൻ പാറക്കൽ, എംടിഎ  പ്രസിഡൻറ് ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു.
പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു