"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:


== സെപ്തംബര് 16 ഫീൽഡ്ട്രിപ്പ് ==
== സെപ്തംബര് 16 ഫീൽഡ്ട്രിപ്പ് ==
പെരിങ്ങമ്മല ജില്ലാകൃഷിത്തോട്ടത്തിലെ ഫാം ഫെസ്റ്റ് കാണുന്നതിനായി ഒരു യാത്ര പ്ലാൻ ചെയ്തു. KSRT ബസ്സിലായിരുന്നു യാത്ര.ബസ് റെന്റിന് എടുത്തായിരുന്നു പോയത്.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ഒരു യാത്ര ആയിരുന്നു.പല കാര്യങ്ങളും നേരിൽ കണ്ടു മനസ്സിലാക്കാൻ ഈ യാത്രകൊണ്ട് കഴിഞ്ഞു.ഉദാഹരണം ബഡിങ്,ലയറിങ്,ഗ്രാഫ്റ്റിങ്,തുടങ്ങിയ സസ്യങ്ങളുടെ കായിക പ്രജനന രീതികൾ ലളിതമായ രീതിയിൽ കുട്ടികൾക്ക് മുന്നിൽ നേരിട്ട് കാണിച്ചുകൊടുത്തു.