"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 156: വരി 156:

== ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് ==
== ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് ==
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ  സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ  സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു.<gallery>
പ്രമാണം:34046 li1.jpg|alt=
പ്രമാണം:34046 li2.jpg|alt=
പ്രമാണം:34046 li3.jpg|alt=
</gallery>

== പഠന വിനോദയാത്ര ==
== പഠന വിനോദയാത്ര ==
[[പ്രമാണം:34046 to.jpg|നടുവിൽ|ലഘുചിത്രം|586x586ബിന്ദു]]
[[പ്രമാണം:34046 to.jpg|നടുവിൽ|ലഘുചിത്രം|586x586ബിന്ദു]]
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര  ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് സംമ്പാദനത്തിനും ഈ യാത്ര ഉപകരിച്ചു.