"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 129: വരി 129:


== സ്നേഹദീപത്തിൽ പ്രകാശം പരത്താൻ മദറിന്റെ മക്കൾ ==
== സ്നേഹദീപത്തിൽ പ്രകാശം പരത്താൻ മദറിന്റെ മക്കൾ ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച കഞ്ഞിക്കുഴി സ്നേഹദീപം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ സി ടി പരിശീലനം നൽകിക്കൊണ്ട് മദറിന്റെ മക്കൾ നാടിന് മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിക്കുക, ഐടി മേഖലയിൽ പരിശീലനം നൽകുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജി കോംപ്രിസ് ഉപയോഗിച്ചുള്ള എജുക്കേഷണൽ ഗെയിമുകൾ, ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, തുടങ്ങിയ ഐസിടി പരിശീലനത്തിന്റ  അടിസ്ഥാനപരവും ലളിതവുമായ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിലെ കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിലേക്ക് ചേർത്തു നിർത്തുവാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു.
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച കഞ്ഞിക്കുഴി സ്നേഹദീപം ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ സി ടി പരിശീലനം നൽകിക്കൊണ്ട് മദറിന്റെ മക്കൾ നാടിന് മാതൃകയായി. ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിക്കുക, ഐടി മേഖലയിൽ പരിശീലനം നൽകുക എന്ന കൈറ്റിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജി കോംപ്രിസ് ഉപയോഗിച്ചുള്ള എജുക്കേഷണൽ ഗെയിമുകൾ, ടെക്സ്റ്റ് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുക, തുടങ്ങിയ ഐസിടി പരിശീലനത്തിന്റ  അടിസ്ഥാനപരവും ലളിതവുമായ കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിലെ കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിലേക്ക് ചേർത്തു നിർത്തുവാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു.<gallery>
പ്രമാണം:34046 b4.JPG|alt=
പ്രമാണം:34046 b3.JPG|alt=
പ്രമാണം:34046 b2.JPG|alt=
</gallery>


== തിമിർപ്പ് 2K25 ==
== തിമിർപ്പ് 2K25 ==