"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
[[പ്രമാണം:15307 AMMAVAYANA4.jpg|ലഘുചിത്രം|വായനാമാസാചരണം]] | [[പ്രമാണം:15307 AMMAVAYANA4.jpg|ലഘുചിത്രം|വായനാമാസാചരണം]] | ||
വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി | വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി | ||
==കാഴ്ചകൾ== | |||
<gallery mode="packed-hover"> | |||
പ്രമാണം:15307 AMMAVAYANA 3.jpg||അമ്മവായന | |||
പ്രമാണം:15307 AMMAVAYANA 2.jpg||അമ്മവായന | |||
പ്രമാണം:15307 AMMAVAYANA.jpg||അമ്മവായന | |||
പ്രമാണം:15307 KOOTT 3.jpg||കൂട്ട് കലാപഠന ക്യാമ്പ് | |||
പ്രമാണം:15307 KOOTT 1.jpg||കൂട്ട് കലാപഠന ക്യാമ്പ് | |||
പ്രമാണം:15307 KOOTT2.jpg||കൂട്ട് കലാപഠന ക്യാമ്പ് | |||
പ്രമാണം:15307 KOOTT5.jpg||കൂട്ട് കലാപഠന ക്യാമ്പ് | |||
പ്രമാണം:15307 BASHEER DAY.jpg||ബഷീർ ദിനം | |||
പ്രമാണം:15307 AMMAVAYANA4.jpg||അമ്മവായന | |||
പ്രമാണം:15307 VIDYARANGAM.jpg||വീദ്യരംഗം | |||
</gallery> | |||
[[Category:ചിത്രശാല]] | |||
15:17, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.
ജനറൽ ബോഡി യോഗം
എടപ്പെട്ടി ഗവ: എൽ പി സ്കളിൽ ആദ്യ ജനറൽ ബോഡി യോഗം 02.06.2025 തിങ്കൾ ചേർന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ട് - ഖദീജ ബി വൈസ് പ്രസിഡണ്ട് - ജിനേഷ് കുമാർ എൻ പി ഭാരവാഹികൾ - വിജി ജിജിത്, അമൃത മോഹൻ, കീർത്തി ആർ,മഹേശ്വരി, മിസ്രിയാ പി. എം.പി.ടി.എ. പ്രസിഡണ്ട് - സെറീന മുഹമ്മദ് വൈസ് പ്രസിഡണ്ട് - റുബീന എം ഭാരവാഹികൾ - ജിൻസി അനു, ജ്യോതി പി ജി, ഹർഷ കെ സി , വീനീത സുജിത്, വീണ മോൾ കെ വി, പ്രീത
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
2025-26 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശന കർമ്മം നിർവ്വഹിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി

എടപ്പെട്ടി ഗവ. എൽ പി എസിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും പുളിയാർമല സ്കൂൾ പ്രധാനാ ധ്യാപകൻ ജോസ് കെ. സേവ്യർ ഉദ്ഘാടനം ചെയ്തു.
'കൂട്ട് ' കലാപഠന ക്യാമ്പ് നടത്തി

എടപ്പെട്ടി: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകർഷിക്കുക, പിന്നോക്ക മേഖ ലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, കുട്ടികളുടെ കഴിവ് തിരിച്ച റിയുക എന്നീ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കലാഅധ്യാപകർ നടത്തുന്ന 'കൂട്ട് ' കലാപഠന ക്യാമ്പ് എടപ്പെട്ടി സ്‌കൂളിൽ നടത്തി. കലാധ്യാപകരില്ലാത്ത വിദ്യാലയങ്ങളി ലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചിത്രകല, സംഗീത അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.ക്യാമ്പ് മുട്ടിൽഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
വായനാമാസാചരണം

വായനാമാസാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾ സ്കൂൾ അസ്സംബ്ലിയിൽ പുസ്തകാവതരണം നടത്തി
കാഴ്ചകൾ
-
അമ്മവായന
-
അമ്മവായന
-
അമ്മവായന
-
കൂട്ട് കലാപഠന ക്യാമ്പ്
-
കൂട്ട് കലാപഠന ക്യാമ്പ്
-
കൂട്ട് കലാപഠന ക്യാമ്പ്
-
കൂട്ട് കലാപഠന ക്യാമ്പ്
-
ബഷീർ ദിനം
-
അമ്മവായന
-
വീദ്യരംഗം