"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
== ഇൻക്ലൂസീവ് കായികമേള 2025 == | == ഇൻക്ലൂസീവ് കായികമേള 2025 == | ||
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്. | തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്. | ||
== എൻഎസ്എസ് ദ്വ്യദിന സഹവാസ ക്യാമ്പ് == | |||
ആർ എൻ എം ഹയർസെക്കൻഡറി വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ ദ്വദിന സഹവാസ ക്യാമ്പ് '''"ഇക്കിഗായി"''' എന്ന പേരിൽ 2025 ഞാൻ നവംബർ 8, 9 തീയതികളിൽ ആയി നടന്നു. ഈയൊരു ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വൈദ്യുത അപകടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ചും വേസ്റ്റ് ഫ്രീ ക്യാമ്പസ് എന്നതിനെക്കുറിച്ചും സ്പെഷ്യൽ ഓറിയന്റേഷനും നൽകി. | |||