"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
=== പ്രധാന അധ്യാപകർ === | === പ്രധാന അധ്യാപകർ === | ||
{| class="wikitable" | |||
|1 | |||
|A P RIYA | |||
|IV | |||
|B | |||
|M ARUNPRAKASH | |||
|G PRADEEPA | |||
|- | |||
|2 | |||
|ABHINAV MALL | |||
|IV | |||
|B | |||
|NAVEEN MALL H | |||
|ANUSHA NAVEEN | |||
|- | |||
|3 | |||
|ADWAY NAND | |||
|IV | |||
|B | |||
|NANDAKUMAR PANAYAMTHATTA | |||
|AKHILESWARI KANA PUTHIYA VEETTIL | |||
|- | |||
|4 | |||
|AKSHARA K | |||
|IV | |||
|B | |||
|PURUSHOTHAMAN K | |||
|SOUMYA N | |||
|- | |||
|5 | |||
|ALAYNA GOVIND M | |||
|IV | |||
|B | |||
|NAIJU K P | |||
|NAYANAKUMARI V T | |||
|- | |||
|6 | |||
|ANANT R NAMBIAR | |||
|IV | |||
|B | |||
|RAJEEVAN K K | |||
|SRUTHI V | |||
|- | |||
|7 | |||
|ANAY PRASANTH | |||
|IV | |||
|B | |||
|PRASANTH KUMAR N | |||
|SNEHA PRASANTH KUMAR | |||
|- | |||
|8 | |||
|ANAYA PRAJITH | |||
|IV | |||
|B | |||
|PRAJITH KUMAR A | |||
|REMYA P C | |||
|- | |||
|9 | |||
|ANVITHA A | |||
|IV | |||
|B | |||
|SAJITH KUMAR MUTTATHU VEEDU | |||
|DILNA A | |||
|- | |||
|10 | |||
|ARADHYA ANU | |||
|IV | |||
|B | |||
|ANU P MOHAN | |||
|CHINJU K S | |||
|- | |||
|11 | |||
|ARPITH RAJ M | |||
|IV | |||
|B | |||
|RAJAMOHANAN K | |||
|REMYA M | |||
|- | |||
|12 | |||
|ARPITHA SHIBU | |||
|IV | |||
|B | |||
|SHIBU S | |||
|SUMITHA C | |||
|} | |||
=== മാനേജർമാർ === | === മാനേജർമാർ === | ||
20:21, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട്, അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു. 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു, ജൂലൈ 11 ന് അംഗീകാരം കിട്ടി. 1948 ൽ ആദ്യത്തെ sslc ബാച്ച് ആരംഭിച്ചു. അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തി പോന്നു . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി മുഖ്യമന്ത്രി കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിശിഷ്ടാതിഥി പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.
മുൻ സാരഥികൾ
പ്രധാന അധ്യാപകർ
| 1 | A P RIYA | IV | B | M ARUNPRAKASH | G PRADEEPA |
| 2 | ABHINAV MALL | IV | B | NAVEEN MALL H | ANUSHA NAVEEN |
| 3 | ADWAY NAND | IV | B | NANDAKUMAR PANAYAMTHATTA | AKHILESWARI KANA PUTHIYA VEETTIL |
| 4 | AKSHARA K | IV | B | PURUSHOTHAMAN K | SOUMYA N |
| 5 | ALAYNA GOVIND M | IV | B | NAIJU K P | NAYANAKUMARI V T |
| 6 | ANANT R NAMBIAR | IV | B | RAJEEVAN K K | SRUTHI V |
| 7 | ANAY PRASANTH | IV | B | PRASANTH KUMAR N | SNEHA PRASANTH KUMAR |
| 8 | ANAYA PRAJITH | IV | B | PRAJITH KUMAR A | REMYA P C |
| 9 | ANVITHA A | IV | B | SAJITH KUMAR MUTTATHU VEEDU | DILNA A |
| 10 | ARADHYA ANU | IV | B | ANU P MOHAN | CHINJU K S |
| 11 | ARPITH RAJ M | IV | B | RAJAMOHANAN K | REMYA M |
| 12 | ARPITHA SHIBU | IV | B | SHIBU S | SUMITHA C |
മാനേജർമാർ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്
- ലിറ്റിൽകൈറ്റ്സ്
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- കെ .സി .എസ് .എൽ
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബ്ലൂ ആർമി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
-ലഹരിവിമുക്തി ക്ലബ് -എക്കോ ക്ലബ്ബ് -ഹിന്ദി ക്ലബ്ബ് -IT ക്ലബ്ബ് -ഗാന്ധിദർശൻ ക്ലബ്ബ് -ഗണിത ക്ലബ്ബ് -ഇംഗ്ലീഷ് ക്ലബ്ബ് -സയൻസ് ക്ലബ്ബ് -സോഷ്യൽ സയൻസ് ക്ലബ്ബ് -ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് -സ്പോർട്സ് ക്ലബ്ബ് വഴികാട്ടി
മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)