"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൌകര്യങ്ങൾ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* '''ഗുണനിലവാരമുള്ള സ്കൂൾ കെട്ടിടങ്ങൾ'''
നിലവിലുള്ള 3 കെട്ടിടങ്ങളും മികച്ച ഗുണനിലവാരമുള്ളതാണ്. ഓരോ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും വെളിച്ചം, വായു സഞ്ചാരം എന്നിവ ഉറപ്പു വരുത്തിയിട്ടുള്ളതുമാണ്. ഏറ്റവും പുതിയ കെട്ടിടം കിഫ്ബി ഫണ്ടിൽ നിന്നും 1 കോടി ചെലവഴിച്ചു നിർമ്മിച്ചതാണ്. മന്ത്രി അബ്ദുറഹിമാനാണ് ഈ മൂന്നു നില കെട്ടിടം ഉദ്ഘാടനം ചെയ്തത്.
* '''ക്രിയേറ്റീവ് കോർണർ'''
എസ് എസ് കെ സ്റ്റാർസ് പദ്ധതിയിലൂടെ കുസാറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. മങ്കട ഉപജില്ലയിലെ ഏക ക്രിയേറ്റീവ് കോർണർ സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിലാണ്. പഠന ലക്ഷ്യങ്ങൾ ആർജ്ജിക്കുന്നതോടൊപ്പം കൃഷി, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, ഫാഷൻ ഡിസെനിംഗ്, ഫുഡ് ടെക്നോളജി, വുഡ് വർക്ക് എന്നീ മേഖലകളുമായി ബന്ധപ്പെടാൻ ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.
* '''വാന നിരീക്ഷണ കേന്ദ്രം'''
മങ്കട ഉപജില്ലയിലെ ഏക വാന നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ വിദ്യാലയത്തിലാണ്. മങ്കട ബ്ലോക്ക് പഞ്ചായത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.
* '''സ്റ്റാർസ് വർണക്കൂടാരം'''
എസ് എസ് കെ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച വർണ്ണക്കൂടാരവും ഈ വിദ്യാലയത്തിൻ്റെ മുഖ്യ ആകർശകമാണ്. പ്രീ പ്രൈമറി കുട്ടികൾക്കായുള്ള പ്രവർത്തനയിടമാണ് വർണക്കൂടാരം. പ്രീ പ്രൈമറി സ്റ്റേറ്റ് റിസോഴ്സ് അംഗം ജമീല പ്രീ പ്രൈമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
* '''മിനി സ്പോർട്സ് ടർഫ്'''
വിദ്യാർത്ഥികളിലെ കായിക ശേഷി വർദ്ധിപ്പിക്കാനായി എം.എൽ.എ ഫണ്ടുപയോഗിച്ച് ആദ്യമായി നിർമ്മിച്ച ആദ്യ മിനി സ്പോർട്സ് ടർഫ് ഈ വിദ്യാലയത്തിലാണ്. ടി.എ അഹമ്മദ് കബീർ എം.എൽ.എ യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കായിക മൈതാനം മഞ്ഞളാംകുഴി അലി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.
* '''സ്മാർട്ട് ക്ലാസ് റൂമുകൾ'''
രണ്ട് ക്ലാസ് മുറികളിൽ ഇൻ്ററാക്ടീവ് ഡിസ്പ്ലേ ബോർഡുകളും എട്ടോളം ക്ലാസ് റൂമുകളിൽ ടെലിവിഷനും ഏതാനും ക്ലാസുകളിൽ പ്രൊജക്ടറും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത്, വിദ്യാഭ്യാസ ഏജൻസികൾ, പ്രാദേശിക വിദ്യാഭ്യാസ തൽപരർ എന്നിവരാണ് വിദ്യാലയത്തിലേക്ക് നൽകിയത്.
* '''സ്കൂൾ ബസ്'''

21:59, 11 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗുണനിലവാരമുള്ള സ്കൂൾ കെട്ടിടങ്ങൾ

നിലവിലുള്ള 3 കെട്ടിടങ്ങളും മികച്ച ഗുണനിലവാരമുള്ളതാണ്. ഓരോ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും വെളിച്ചം, വായു സഞ്ചാരം എന്നിവ ഉറപ്പു വരുത്തിയിട്ടുള്ളതുമാണ്. ഏറ്റവും പുതിയ കെട്ടിടം കിഫ്ബി ഫണ്ടിൽ നിന്നും 1 കോടി ചെലവഴിച്ചു നിർമ്മിച്ചതാണ്. മന്ത്രി അബ്ദുറഹിമാനാണ് ഈ മൂന്നു നില കെട്ടിടം ഉദ്ഘാടനം ചെയ്തത്.

  • ക്രിയേറ്റീവ് കോർണർ

എസ് എസ് കെ സ്റ്റാർസ് പദ്ധതിയിലൂടെ കുസാറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. മങ്കട ഉപജില്ലയിലെ ഏക ക്രിയേറ്റീവ് കോർണർ സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിലാണ്. പഠന ലക്ഷ്യങ്ങൾ ആർജ്ജിക്കുന്നതോടൊപ്പം കൃഷി, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, ഫാഷൻ ഡിസെനിംഗ്, ഫുഡ് ടെക്നോളജി, വുഡ് വർക്ക് എന്നീ മേഖലകളുമായി ബന്ധപ്പെടാൻ ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.

  • വാന നിരീക്ഷണ കേന്ദ്രം

മങ്കട ഉപജില്ലയിലെ ഏക വാന നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ വിദ്യാലയത്തിലാണ്. മങ്കട ബ്ലോക്ക് പഞ്ചായത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

  • സ്റ്റാർസ് വർണക്കൂടാരം

എസ് എസ് കെ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച വർണ്ണക്കൂടാരവും ഈ വിദ്യാലയത്തിൻ്റെ മുഖ്യ ആകർശകമാണ്. പ്രീ പ്രൈമറി കുട്ടികൾക്കായുള്ള പ്രവർത്തനയിടമാണ് വർണക്കൂടാരം. പ്രീ പ്രൈമറി സ്റ്റേറ്റ് റിസോഴ്സ് അംഗം ജമീല പ്രീ പ്രൈമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

  • മിനി സ്പോർട്സ് ടർഫ്

വിദ്യാർത്ഥികളിലെ കായിക ശേഷി വർദ്ധിപ്പിക്കാനായി എം.എൽ.എ ഫണ്ടുപയോഗിച്ച് ആദ്യമായി നിർമ്മിച്ച ആദ്യ മിനി സ്പോർട്സ് ടർഫ് ഈ വിദ്യാലയത്തിലാണ്. ടി.എ അഹമ്മദ് കബീർ എം.എൽ.എ യുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കായിക മൈതാനം മഞ്ഞളാംകുഴി അലി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.

  • സ്മാർട്ട് ക്ലാസ് റൂമുകൾ

  • സ്കൂൾ ബസ്