ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
555
തിരുത്തലുകൾ
(ചെ.) (→റോബോട്ടിക് ഫെസ്റ്റ്) |
No edit summary |
||
| വരി 117: | വരി 117: | ||
== റോബോട്ടിക് ഫെസ്റ്റ് == | == റോബോട്ടിക് ഫെസ്റ്റ് == | ||
[[പ്രമാണം:35063roboticfest.jpg|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക് ഫെസ്റ്റ് ]] | [[പ്രമാണം:35063roboticfest.jpg|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക് ഫെസ്റ്റ് ]]Little kites2024-25 batch കുട്ടികൾക്കായുള്ള രണ്ടാംഘട്ട Unit Camp 25/11/2025ൽ നടക്കുകയുണ്ടായി.Naduvattom VHSSലെ Geetha lekshmi teacher ആയിരുന്നു RP. | ||
സംഘപഠനത്തിൻ്റെയും, സഹവർത്തിത പഠനത്തിൻ്റെ മികച്ച അനുഭവമാണ് ഈ campൽ കൂടി ഓരോ കുട്ടിയും നേടിയത്. മൂന്നു സെഷനുകളിയിരുന്നു moduleൽ ഉൾപ്പെടുത്തിയിരുന്നത്.Geethalekshmi teacher ഓരോ സെഷനും വളരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു.ക്യാമ്പംഗങ്ങളെ പരിശീലനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരകൽ സെഷനുശേഷം Block coding ഉപയോഗിച്ച് Basket Ball game , കലോത്സവത്തിൻ്റെ റീൽ എന്നിവ കുട്ടികൾ തയ്യാറാക്കി. | |||
ക്യാമ്പിൻ്റെ പ്രാധാന്യം കുട്ടികളെ,ബോധ്യപ്പെടുത്തുകയും , Animation, programming എന്നിവയോട് താൽപര്യം ജനിപ്പിക്കുമാറാണ് teacher class കൈകാര്യം ചെയ്തത്. | |||
തിരുത്തലുകൾ