"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 135: | വരി 135: | ||
'''ക്ലാസ്റൂം ഏസ് ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല''' | '''ക്ലാസ്റൂം ഏസ് ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല''' | ||
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ് ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി.ബി പി സി | സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ് ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി. ബി പി സി ശ്രീ സനൽ കുമാർ വെള്ളുവ ശില്പശാല ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് ബി ആർ സി കോഡിനേറ്റർമാർ,സ്പെഷൽ എഡ്യുക്കേറ്റേർസ്, രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ പഠനോപകരണ നിർമ്മാണ ശില്പശാലയിൽ പങ്കാളികളായി. | ||
'''ഓണാഘോഷം -2025 ('''ആഗസ്ത് 29) | '''ഓണാഘോഷം -2025 ('''ആഗസ്ത് 29) | ||
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്ളാസുകളിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ മാവേലി സന്ദർശിച്ചു.തുടർന്ന്കുട്ടികൾക്കുള്ള മത്സരങ്ങൾ നടന്നു.പി ടി എ യുടെ സഹായത്തോടെ ഓണസദ്യ ഒരുക്കി. രക്ഷിതാക്കൾക്ക് കസേര കളി മത്സരം നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സമ്മാനങ്ങൾ വിതരണം ചെയ്തു | പടന്നക്കാട് ജി എൽ പി സ്കൂളിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്ളാസുകളിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ മാവേലി സന്ദർശിച്ചു.തുടർന്ന്കുട്ടികൾക്കുള്ള മത്സരങ്ങൾ നടന്നു.പി ടി എ യുടെ സഹായത്തോടെ ഓണസദ്യ ഒരുക്കി. രക്ഷിതാക്കൾക്ക് കസേര കളി മത്സരം നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സമ്മാനങ്ങൾ വിതരണം ചെയ്തു | ||