"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:23, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' == | |||
കലയുടെയും വായനയുടെയും പ്രാധാന്യം ഉൾക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം 2025 ജൂൺ 26 ന് നടന്നു. എച്ച് എം മഹേഷ് സർ അധ്യക്ഷത വഹിച്ച പരിപാടി വിദ്യാരംഗം കോഡിനേറ്ററും, സാഹിത്യകാരനും, അധ്യാപകനുമായ ശ്രീ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ എസ് സിന്ധു, എ വി മുഹമ്മദ്, വി അബ്ദു സ്സലിം, കെ അബ്‌ദുസ്സലിം, വി എച്ച് അബ്ദുൾ സലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. | |||
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വി പി വിന്ധ്യ സ്വാഗതവും പി കെ പ്രശാന്ത് നന്ദിയും പറഞ്ഞു. | |||
====== '''''നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം''''' ====== | ====== '''''നിരുപമം- മരച്ചുവട്ടിലൊരു സാഹിത്യ സല്ലാപം''''' ====== | ||