"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:

                          20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.

ക്ലാസ് പി ടി എ യോഗങ്ങളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം.
പടന്നക്കാട് ഗവൺ മെൻറ് എൽ പി സ്കൂളിൽ ജൂൺ മാസത്തെ ക്ലാസ് പിടിഎ യോഗങ്ങൾ നടന്നു
1മുതൽ4വരെക്ലാസ്സുകളിൽവ്യത്യസ്തദിവസങ്ങളിലായാണ് സി പി ടി എയോഗങ്ങൾസംഘടിപ്പിച്ചത് ക്ലാസ് തല അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവുംനടന്നു ഒന്നാംക്ലാസിന്റെസിപിടിഎയോഗത്തിൽസിആർസികോഡിനേറ്റർമാരായ ശ്രീജ കെ വി ,നിഷ എന്നിവർ പങ്കെടുത്തു ഒന്നാം ക്ലാസിലെ പ്രത്യേകപിൻതുണാപ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു.സ്കൂളിൻ്റെപൊതുകാര്യങ്ങളുംമുഴുവൻരക്ഷിതാക്കളും സി പിടിഎയോഗങ്ങളിൽനിർബന്ധമായുംപങ്കെടുക്കേണ്ടതിന്റെആവശ്യകതയെ കുറിച്ചുംഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ വിശദീകരിച്ചു. ക്ലാസ് പിടിഎ കമ്മിറ്റിതെരഞ്ഞെടുപ്പും നടന്നു