"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 136: | വരി 136: | ||
===<big>ആലത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ്</big> === | ===<big>ആലത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ്</big> === | ||
ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2024–27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് 2025 ഒക്ടോബർ 25-ന് സംഘടിപ്പിച്ചു. ക്യാമ്പിന് ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഷീജ റോബർട്ട്, ജിജിഎച്ച്എസ്എസ് ആലത്തൂരിലെ കൈറ്റ് മിസ്ട്രസുമാരായ ഹസീറ കെ. എ, മെഹറുന്നിസ ടി. എ. എന്നിവർ നേതൃത്വം നൽകി. പോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികൾ ആവേശത്തോടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇടവേളകളിൽ ലഘു ഭക്ഷണ വിതരണവും നടത്തി. സാങ്കേതിക വിദ്യകളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യവും സൃഷ്ടിപരമായ കഴിവുകളും വളർത്താനുള്ള മികച്ച വേദിയായി ഈ ക്യാമ്പ് മാറി. | ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2024–27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് 2025 ഒക്ടോബർ 25-ന് സംഘടിപ്പിച്ചു. ക്യാമ്പിന് ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഷീജ റോബർട്ട്, ജിജിഎച്ച്എസ്എസ് ആലത്തൂരിലെ കൈറ്റ് മിസ്ട്രസുമാരായ ഹസീറ കെ. എ, മെഹറുന്നിസ ടി. എ. എന്നിവർ നേതൃത്വം നൽകി. പോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികൾ ആവേശത്തോടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇടവേളകളിൽ ലഘു ഭക്ഷണ വിതരണവും നടത്തി. സാങ്കേതിക വിദ്യകളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യവും സൃഷ്ടിപരമായ കഴിവുകളും വളർത്താനുള്ള മികച്ച വേദിയായി ഈ ക്യാമ്പ് മാറി. | ||
<gallery> | |||
പ്രമാണം:21012-camp phase2 1.jpeg | |||
പ്രമാണം:21012-camp phase2 2.jpeg | |||
</gallery> | |||
00:50, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2024
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21012 |
| യൂണിറ്റ് നമ്പർ | LK/2018/21012 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തുർ |
| ലീഡർ | സന ഫാത്തിമ എസ് |
| ഡെപ്യൂട്ടി ലീഡർ | നാജിയ നവാസ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹസീറ കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെഹറുന്നീസ ടി എ |
| അവസാനം തിരുത്തിയത് | |
| 08-11-2025 | Haseera912038 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ(2024-2027)
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 17758 | സന ഫാത്തിമ എസ് | 8C |
| 2 | 18269 | നാജിയ നവാസ് പി | 8C |
| 3 | 17783 | ഹാഷിയ പി എസ് | 8E |
| 4 | 17795 | ഫായിദ കെ | 8D |
| 5 | 18534 | ഫിസ മുഹമ്മദ് | 8F |
| 6 | 17811 | സന തസ്നീം | 8E |
| 7 | 17670 | തെന്നൽ പി | 8F |
| 8 | 18546 | സന ഫാത്തിമ ആർ | 8G |
| 9 | 17716 | ആര്യനന്ദ ആർ | 8G |
| 10 | 17741 | ഫാത്തിമ എച്ച് | 8F |
| 11 | 17720 | അനുശ്രീ ടി | 8G |
| 12 | 17617 | ഷിഫ എ | 8C |
| 13 | 17757 | സൻഹ എം | 8G |
| 14 | 17912 | ഷാൻറിയ ഷാൻജാസ് എസ് | 8F |
| 15 | 18450 | സാദിയ ടി | 8C |
| 16 | 17942 | സഫ തസ്നി എ സ് | 8G |
| 17 | 17620 | മുബീന എം | 8A |
| 18 | 17809 | ആയിഷ സഹ്‍ല ബി | 8E |
| 19 | 18400 | ശ്രേയ പി | 8D |
| 20 | 18436 | സംവൃത സുനിൽ | 8E |
| 21 | 17702 | ഹിബ ഫാത്തിമ എസ് | 8D |
| 22 | 17749 | ഫിദ ഫൗലാദ് | 8E |
| 23 | 18418 | നൈമ ഫാത്തിമ എൻ | 8D |
| 24 | 18334 | അസ്‍ന എസ് | 8E |
| 25 | 17794 | അഹന്യ എസ് | 8D |
| 26 | 17714 | അഹല്യ എസ് | 8F |
| 27 | 18402 | ഫിദ ഫാത്തിമ എസ് | 8C |
| 28 | 17770 | റന ഫാത്തിമ കെ എം | 8G |
| 29 | 18099 | അനഘ എം | 8A |
| 30 | 17791 | അർച്ചന എം | 8C |
| 31 | 17868 | നസറിയ എസ് | 8F |
| 32 | 18404 | തീർത്ഥ പി | 8E |
| 33 | 17706 | ദിഷ പി ടി | 8F |
| 34 | 18906 | അനുശ്രീ വി | 8B |
| 35 | 17957 | റിഷാന എൻ | 8B |
| 36 | 17768 | സാക്ഷ എസ് | 8F |
| 37 | 17769 | നേഹ ഫാത്തിമ യു എ | 8C |
| 38 | 18119 | റഫ്ന ഫാത്തിമ ഐ | 8C |
| 39 | 18494 | ഷാനിബ പി കെ | 8A |
| 40 | 18412 | സന ഫാത്തിമ എം | 8C |
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 21/08/2024 ന് സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ഇക്ബാൽ എം കെ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സുഹറ എസ്, ഹസീറ കെ എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. വൈകീട്ട് മൂന്നുമണിക്ക് 2024-27 ബാച്ചിലെ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകുകയും ചെയ്തു.
ന്യൂ ഒ എസ് ഇൻസ്റ്റലേഷൻ
കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ന്യു ഒ എസ് ഇൻസ്റ്റലേഷൻ നടത്തി.
സ്കൂൾതല ക്യാമ്പ് 2025
ആലത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 2024-27 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ തല ക്യാമ്പ് 2025 മെയ്29ന് നടത്തി. പ്രസ്തുത ക്യാമ്പിൽ ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ആർ പി ഷീജ റോബർട്ട് ജിജിഎച്ച്എസ്എസ് ആലത്തൂരിലെ കൈറ്റ് മിസ്ട്രസ് മെഹറുന്നിസ ടി എ എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി. റീൽസും ഷോർട്ട്സും തയ്യാറാക്കൽ വീഡിയോ എഡിറ്റിംഗ് എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ തയ്യാറാക്കിയ റീൽസുകൾ പ്രദർശിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇടവേളകളിൽ ലഘു ഭക്ഷണം വിതരണം ചെയ്തു.
'ഡിജിറ്റൽ അച്ചടക്കം' ബോധവൽക്കരണ ക്ലാസ്സുമായി ലിറ്റിൽ കൈറ്റ്സ്
ഡിജിറ്റൽ അച്ചടക്കത്തെക്കുറിച്ചും, 'മൊബൈൽ ഫോണും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ചും യു പി വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ 2025- മാതൃകാപരീക്ഷാ പരിശീലനം
എൽ.കെ 2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ഭാഗമായി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് തയ്യാറാക്കിയ മോഡൽപരീക്ഷാ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം നൽകിയത്
ആലത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ്
ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2024–27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് 2025 ഒക്ടോബർ 25-ന് സംഘടിപ്പിച്ചു. ക്യാമ്പിന് ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ഷീജ റോബർട്ട്, ജിജിഎച്ച്എസ്എസ് ആലത്തൂരിലെ കൈറ്റ് മിസ്ട്രസുമാരായ ഹസീറ കെ. എ, മെഹറുന്നിസ ടി. എ. എന്നിവർ നേതൃത്വം നൽകി. പോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികൾ ആവേശത്തോടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇടവേളകളിൽ ലഘു ഭക്ഷണ വിതരണവും നടത്തി. സാങ്കേതിക വിദ്യകളോടുള്ള വിദ്യാർത്ഥികളുടെ താൽപര്യവും സൃഷ്ടിപരമായ കഴിവുകളും വളർത്താനുള്ള മികച്ച വേദിയായി ഈ ക്യാമ്പ് മാറി.