ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്പോർ‌ട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44003 (സംവാദം | സംഭാവനകൾ)
' == '''ഫൂട്ബോൾ ടൂർണമെന്റ് 03.07.2025''' == അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
== '''ഫൂട്ബോൾ ടൂർണമെന്റ്  03.07.2025''' ==

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി

== '''കായിക മേള 07.08.2025''' ==
ഈ വർഷത്തെ സ്കൂൾതല കായിക മേള 2025 ഓഗസ്റ്റ് 7ന് നടന്നു . കായിക മേളയുടെ ഔദ്യോധിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് ശ്രി ബ്രൈഫിൻ നിർവഹിച്ചു . ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ സ്വാഗതം ആശംസിച്ചു.സിനിയർ അസിസ്റ്റന്റ് ജോളികുട്ടി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി , എസ് ആർ ജി കൺവീനർ , എന്നിവർ ആശംസകൾ അറിയിച്ചു .ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം നടത്തി . സ്പോർട്സ് കൺവീനർ ശ്രി സിറിൽ സത്യൻ കൃതജ്ഞത അറിയിച്ചു . തുടർന്ന് കായിക മത്സരങ്ങൾ അരങ്ങേറി . വിജയികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു .

14:43, 6 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഫൂട്ബോൾ ടൂർണമെന്റ് 03.07.2025

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി

കായിക മേള 07.08.2025