"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ||
== ഇന്ദുലേഖ മുതൽ രാത്രി 12ന് ശേഷം == | |||
[[പ്രമാണം:18431 vayanavaram 25.jpg|ഇടത്ത്|ലഘുചിത്രം]] | എ എം എൽ പി സ്കൂൾ വില്ലൂരിൽ വായനയുടെ പൂക്കാലത്തിന് തുടക്കമായി. | ||
വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. | |||
മലയാള നോവൽസാഹിത്യത്തിലെ നാഴിക കല്ലായ ഒ .ചന്തുമേനോൻ്റെ ഇന്ദുലേഖയിൽനിന്ന് ആരംഭിച്ച ആധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ കെ.ആർ. മീരയുടെ ആരാച്ചാർ പോലുള്ള പുസ്തകങ്ങളിലൂടെയും സമകാലിക എഴുത്തുകാരുടെ രാത്രി 12ന് ശേഷം എന്ന സോഷ്യൽ മീഡിയ രചനകളിലൂടെയും വരെ കടന്നുപോയ ഒരു വായനയാത്രയെ ആധാരമാക്കിയായിരുന്നു ഈ പരിപാടി.പഴയകാല ക്ലാസ്സിക്കുകൾ മുതൽ ആധുനിക രചനകൾ വരെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി ഈ പരിപാടി.ഇതിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുകയായിരുന്നു. | |||
വിവിധ കാലഘട്ടങ്ങളിലെ മലയാളസാഹിത്യത്തെ പ്രതിനിധീകരിക്കുന്ന 10 കൃതികളുടെ കവർ ചിത്രങ്ങൾ ഒരു ബോക്സിൽ മനോഹരമായി ഒട്ടിച്ച് അവ അണിഞ്ഞ് പത്ത്കുട്ടികൾ സ്കൂൾ മൈതാനത്തിൽ അണിനിരന്നത് പരിപാടിക്ക് ആകർഷണീയത നൽകി. | |||
പരിപാടി20/6/25 വെള്ളിയാഴ്ച സ്കൂൾ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്ത കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സുമയ്യ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സൽവ ടീച്ചർ ഫസീല ടീച്ചർ എന്നിവർ കുട്ടികൾക്ക് വായനദിനാശംസകൾ നേർന്നു. ചടങ്ങിന് അശ്വിൻ മാസ്റ്റർ നന്ദി പറഞ്ഞു[[പ്രമാണം:18431 vayanavaram 25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18431 vayana varam 2025.png|നടുവിൽ|ലഘുചിത്രം|മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി]] | [[പ്രമാണം:18431 vayana varam 2025.png|നടുവിൽ|ലഘുചിത്രം|മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി]] | ||