"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ സർ ഉൽഘടനം ചെയ്തു.കൈറ്റ് മെൻ്റെർമാരയ സുഹൈൽ സർ സൈുന്നിസ ടീച്ചർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തത്
ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ സർ ഉൽഘടനം ചെയ്തു.കൈറ്റ് മെൻ്റെർമാരയ സുഹൈൽ സർ സൈുന്നിസ ടീച്ചർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തത്
<gallery>
പ്രമാണം:16008 kitecamp 2025 4.resized.jpeg
പ്രമാണം:16008 kitecamp 2025.resized.jpeg
പ്രമാണം:16008 kitecamp 2025 1.resized.jpeg
പ്രമാണം:16008 kitecamp 2025 1.resized.jpeg


</gallery>


== '''SPC വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് പരിശീലനം''' ==
== '''SPC വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് പരിശീലനം''' ==

11:10, 4 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്‌കൂൾതല ക്യാമ്പ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ സർ ഉൽഘടനം ചെയ്തു.കൈറ്റ് മെൻ്റെർമാരയ സുഹൈൽ സർ സൈുന്നിസ ടീച്ചർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തത്

SPC വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് പരിശീലനം

ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സീനിയർ SPC വിദ്യാർത്ഥികൾക്ക് Scibus connectഎന്ന പേരിൽ സ്ക്രൈബസ് പരിശീലനം നൽകി

വില്ലാപ്പള്ളി

എം.ജെ.വി.എച്ച്.എസ്.എസ് വില്ലാപ്പള്ളി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സീനിയർ SPC വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് ക്ലാസ് നൽകി.

ആഗസ്റ്റ് 15-ന് നടന്ന പരിപാടി സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷമീർ സാർ സ്വാഗതവും ഇസ്മായിൽ സാർ നന്ദിപ്രഭാഷണവും നടത്തി.

പരിശീലനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഡെസ്ക്‌ടോപ്പ് പബ്ലിഷിംഗ് രംഗത്തെ പ്രായോഗിക പരിചയവും സൃഷ്ടിപരമായ അറിവുകളും നേടാൻ അവസരം ലഭിച്ചു.

FREEDOM@August 15 സ്ക്രാച്ച് കോഡിംഗ് മത്സരം

വില്ലാപ്പള്ളി:

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “FREEDOM@August 15” എന്ന പേരിൽ സ്ക്രാച്ച് കോഡിംഗ് മത്സരം ഓഗസ്റ്റ് 11-ന് നടത്തി.

വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങളും യുദ്ധവിരുദ്ധ ചിന്തകളും സൃഷ്ടിപരമായ കോഡിംഗിലൂടെ അവതരിപ്പിച്ചു.

പരിപാടി വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ ചിന്താശേഷിയും ഡിജിറ്റൽ കഴിവുകളും വികസിപ്പിക്കാൻ മികച്ച വേദിയായി.

Never Again” യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം

വില്ലാപ്പള്ളി ∶

ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “Never Again” എന്ന പേരിൽ യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തി.

ഓഗസ്റ്റ് 11-ന് നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. യുദ്ധത്തിന്റെ ദാരുണഫലങ്ങളും സമാധാനത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ ശക്തമായ സന്ദേശമായി ഉയർന്നുവന്നു.

സ്ക്രൈബസ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്ന് എൻ.എസ്.എസ്. വിദ്യാർത്ഥികൾക്ക് സ്ക്രൈബസ് പരിശീലനം


എം.ജെ.വി.എച്ച്.എസ്.എസ് വില്ലാപ്പള്ളി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ എംജെ വോക്കേഷണൽ എൻ എസ് എസ് വിദ്യാർത്ഥികൾ ക്ക്സ്ക്രൈബസ് ക്ലാസ് നൽകി.

സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശംസുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ സാർ സ്വാഗതവും സുഹൈൽ സാർ നന്ദിപ്രഭാഷണവും നടത്തി.

പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് ഡെസ്ക്‌ടോപ്പ് പബ്ലിഷിംഗ് രംഗത്തെ പുതുമകളും പ്രായോഗിക കഴിവുകളും അഭ്യസിക്കാനുള്ള അവസരം ലഭിച്ചു.

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

K SMARTപരിശീലനം

05/07/202 സ്കൂൾ പാചക തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും കെ സ്മാർട്ട് പരിശീലനം

വില്യാപ്പള്ളി:

വില്യാപ്പള്ളി എം ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പാചക തൊഴിലാളികൾ ,ബസ് ജീവനക്കാർ ക്ലീനിങ് ജീവനക്കാർ എന്നിവർക്ക്  കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശീലനം നൽകി. ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളാണ്  പരിശീലനം നൽകിയത്. എംകെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ  ഷമീർ ചെത്തിൽ , കൈറ്റ് മിസ്ട്രസ് സൈഫുന്നിസ  സമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്‌കൂൾ  ക്യാമ്പ്

എം ജെ വി എച്  എസ് എസ്  വില്യപള്ളി 024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 29/04/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM ശംസുദ്ധീൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. എം ജെ വി എച്  എസ് എസ് സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷമീർ മാഷ് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു


ലിറ്റിൽ കൈറ്റ്സ് യോഗ്യതാപരീക്ഷ

ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 350 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 300  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഘ്യം കാണിക്കുന്നത്.  കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ  സ്‌കൂളാണ്  EMJAY VHSS.  ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 80  കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .

16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16007
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 1
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ലീഡർമിഷാ ഇസത്ത്
ഡെപ്യൂട്ടി ലീഡർഹന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHAMEER CHETHIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAIFFUNNISSA A
അവസാനം തിരുത്തിയത്
04-11-202516008
16008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16008
യൂണിറ്റ് നമ്പർLK/2018/16008
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40 BATCH 2
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ലീഡർADAM AHAMMED
ഡെപ്യൂട്ടി ലീഡർRAFA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUHAIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SAMEEMA
അവസാനം തിരുത്തിയത്
04-11-202516008


ഓറിയന്റേഷൻ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത  നിർവഹിച്ചു അധ്യക്ഷൻ  സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ   സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .