"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 100: വരി 100:

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന്റെ ഭാഗമായി 27/ 6/ 25 ന് ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.വലിയപറമ്പ് നിന്നും രാധ, കാർത്ത്യായനിയമ്മ, ഷൈജ എന്നിവരും വില്ലൂരിൽ നിന്ന് രാധ എന്നീ നാല് മുത്തശ്ശിമാർ ആണ് പരിപാടിയിൽ പങ്കെടുത്തത്.ഇവർ കുട്ടികൾക്ക് ഗുണപാഠകഥകളും അതുപോലെ അവരുടെ പഴയകാല ജീവിതാനുഭവങ്ങളും പറഞ്ഞു കൊടുക്കുകയുണ്ടായി. കുട്ടികൾ വളരെ കൗതുകപൂർവ്വം അവരെ ശ്രവിക്കുകയും അവരോട് ഓരോ കുസൃതിത്തരങ്ങൾ ചോദിക്കുകയും ചെയ്തു.അതിനെല്ലാം അവർ വളരെ സന്തോഷത്തോടെ കുട്ടികൾക്ക് മറുപടി പറഞ്ഞു കൊടുത്തു. പരിപാടിയിൽ മൂന്നാം ക്ലാസിലെ ഫാത്തിമ റസ അവർക്ക് വേണ്ടി നല്ലൊരു പാട്ട് പാടി കൊടുത്തു.അങ്ങനെ കുറച്ച് സമയം കുട്ടികളും മുത്തശ്ശിമാരും കഥകളും പാട്ടുകളുമായി സമയം ചെലവയിച്ചു.അനുഷ ടീച്ചർഅധ്യക്ഷം വഹിച്ച ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.  

[[പ്രമാണം:18431 ormayilr muthashimar 25.jpg|നടുവിൽ|ലഘുചിത്രം|ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി ]]

== വായനാദിന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു ==